
പുതിയ കോവിഡ് കേസുകള്‍ ഖത്തറില്‍ 107, യുഎഇയില്‍ 259
യുഎഇയില്‍ കഴിഞ്ഞ 46 ദിവസമായി കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 259. അതേസമയം, 396 പേര്‍ക്ക് കോവിഡ് രോഗം