
യുഎഇ : സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു
മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. അബുദാബി : ഈദിനോട് അനുബന്ധിച്ചുള്ള സ്വകാര്യ മേഖലയ്ക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിലെ 29 ാം ദിനം മുതല്‍ ശവ്വാല്‍