Day: April 20, 2022

‘ഈ കടലിടുക്കും ഞങ്ങള്‍ കടക്കും’ ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെണ്‍ കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാ റില്‍ നിന്ന് ഇന്ത്യയിലെ ധനുഷ്‌ക്കോടിയിലേക്ക് പാക് കടലിടുക്കീലൂടെ നീന്തും കൊളംബോ

Read More »

ലവ് ജിഹാദ് പരാമര്‍ശം : ജോര്‍ജ് എം തോമസിന് പരസ്യശാസന ; അച്ചടക്ക നടപടിയുമായി സിപിഎം

ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാ ക്കാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷാണ് ഇക്കാര്യം അറിയിച്ചത് കോഴിക്കോട് :

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേ ശിനിയുടെ സത്യാ ഗ്രഹം മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്

Read More »

വയറുവേദനയ്ക്ക് ചികിത്സതേടിയ 16കാരി ഗര്‍ഭിണി ; 14കാരനെതിരെ കേസ്

16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു. പെണ്‍ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാ ണു പീഡനം നടന്ന തെന്നാണു പരാതിയില്‍ പറയുന്നത്. കണ്ണൂര്‍:എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

Read More »

ആറുവയസ്സുകാരിയെ ഒരുവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിനതട വും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍

Read More »

പാലക്കാട് കൊലപാതകങ്ങള്‍ ; ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി

പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സം ഘ ര്‍ഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 24 വരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ആറ്

Read More »

സ്റ്റേ ലംഘിച്ചും ജഹാംഗീര്‍പുരിയില്‍ ഇടിച്ചുനിരത്തല്‍ ; ജെസിബിയ്ക്ക് മുന്നില്‍ കയറി നിന്ന് തടഞ്ഞ് ബൃന്ദാ കാരാട്ട്

ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവായി ട്ടും ബുള്‍ഡോസര്‍കൊണ്ട് കടകളും വീടുകളും പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു. ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി

Read More »
mask wearing

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ; നടപടി കടുപ്പിച്ച് ഡല്‍ഹി

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ ഹിയില്‍ വീണ്ടും മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക് ധരി ക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്‌ക്കേണ്ടി വരും ന്യൂഡല്‍ഹി : കോവിഡ്

Read More »

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, സഹോദരിയുടെ കൈ വെട്ടിമാറ്റി ; ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവ ത്തൂരിന് സമീ പം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നര യോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമാവതി യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

Read More »

ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ പി എ ഷാജഹാ നെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സസ്പന്‍ഡ് ചെയ്തത് പത്തനംതിട്ട : കെഎസ്ആര്‍ടിസി

Read More »

വഴക്കുപറഞ്ഞതിലുള്ള വിഷമത്തില്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പ റമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെ ഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് കോട്ടയം : തലയോലപ്പറമ്പില്‍ വിഷക്കായ

Read More »

സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു ; നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു

സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ (80)ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. പാലക്കാട് : സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ

Read More »

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 2,067 പേര്‍ക്ക് രോഗബാധ, 40 മരണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാന ങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. രാജ്യ ത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകളാണ്.

Read More »

ബസ് ചാര്‍ജ് മിനിമം 10 രൂപ, ഓട്ടോയ്ക്ക് 30 ; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ബസ് ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപ യാക്കിയാണ് വര്‍ധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക്

Read More »

കാവ്യാ മാധവനെയടക്കം ചോദ്യം ചെയ്യാന്‍ തീരുമാനം ; അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനു വ ദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം കൊച്ചി: നടിയെ

Read More »

ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം തോമസിനെ തള്ളി കോടിയേരി, നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കും

ജോര്‍ജ് എം തോമസിനെതിരെ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് പാര്‍ ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ അഭിപ്രായം തേടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമിതിയുടെ

Read More »

‘തെറ്റുപറ്റാത്തവരായി ആരുണ്ട്?’; പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്‍

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കക ത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയ രാജന്‍. പി ശശിക്ക് പാര്‍ട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള

Read More »

ശ്രീനിവാസന്‍ വധക്കേസില്‍ വഴിത്തിരിവ് ; നാല് പ്രതികളെ തിരിച്ചറിഞ്ഞു

ശംഖുവാരത്തോട് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നി ഗമനം

Read More »
flag uae

അഞ്ചു വര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സ് വീസയ്ക്ക് നിങ്ങളും യോഗ്യരാണോ?

യുഎഇയുടെ സമഗ്രമായ വീസ പരിഷ്‌കാരങ്ങള്‍ ഗുണകരമാകുന്നത് ഫ്രീലാന്‍സ് പ്രഫഷണലുകള്‍ക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ദുബായ്  : യുഎഇ പ്രഖ്യാപിച്ച പുതിയ വീസ പരിഷ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നടത്തിയത്. നിലവിലുള്ള

Read More »

മാമ്പഴക്കാലം : ഇന്ത്യയില്‍ നിന്നും ഇരുപത് ലക്ഷം ഡോളറിന്റെ മാമ്പഴങ്ങള്‍ കുവൈത്തിലേക്ക്

ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി  : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും

Read More »