Day: April 19, 2022

സോളാര്‍ പാനലില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്നു പിടികൂടി

ദുബായ് പോലീസിന്റെ ആന്റി നര്‍കോടിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ വലയില്‍ കുടുങ്ങി വന്‍കിട മയക്കുമരുന്നു കടത്ത് സംഘം ദുബായ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 18.7

Read More »

ദിലീപിന് കനത്ത തിരിച്ചടി ; വധഗൂഢാലോചനാ കേസില്‍ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈ ക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാ

Read More »

സുഹൃത്തുക്കളുടെ സൗഹൃദം പിന്നീട് പിണക്കമായി; കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ത്തല്ല്; ആറന്മുളയില്‍ പരിക്കേറ്റയാള്‍ മരിച്ചു

ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് പിടികൂടി. പത്തനംതിട്ട: ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍

Read More »

സുബൈറിനെ വധിച്ചത് സഞ്ജിത്തിനെ കൊന്നതിന്റെ പക ; മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിനോടുള്ള വൈരാഗ്യമാണ് എ സ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലയ്ക്ക് കാരണമെന്ന് എഡിജിപി വിജയ് സാ ഖറെ. അറസ്റ്റിലായ രമേശ് സഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദിത്തം

Read More »

സ്‌പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല വീസ, യുഎഇയുടെ വീസ നിയമങ്ങളില്‍ പരിഷ്‌കാരം

സന്ദര്‍ശക വീസയിലെത്തി ജോലി തേടാം, സ്‌പോണ്‍സര്‍മാരില്ലാതെ വിവിധ സൗകര്യങ്ങള്‍ ദുബായ്  : യുഎഇയുടെ വീസ നിയമങ്ങളില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കുന്നു. ജോലി തേടി വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യ പ്രദമാകുന്നതാണ് പുതിയ വീസ നിയമങ്ങള്‍. ബിരുദധാരികള്‍ക്കും

Read More »

‘ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരം’; ജോയ്സ്നയെ ഭര്‍ത്താവിനൊപ്പം വിട്ട് കോടതി, ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി

കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ സ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്സ്നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു

Read More »

‘സിപിഎം ഘടകങ്ങളില്‍ മതതീവ്രവാദികള്‍, വിഭാഗീയത ജാതിമത അടിസ്ഥാനത്തില്‍’ : ചെറിയാന്‍ ഫിലിപ്പ്

സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദി കള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്.പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതിമത അടിസ്ഥാനത്തിലാണ്. പ്രണയിക്കുന്നവരെ മതപരിവര്‍ ത്തനം നടത്തിയശേഷം

Read More »

ശ്രീനിവാസന്‍ വധം : സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം സമയത്ത് പ്രതികള്‍ ജില്ലാ ആശുപത്രിയില്‍; നിര്‍ണായക തെളിവുകള്‍ പൊലിസിന്

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ജില്ലാ ആശുപത്രിയില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതായി സൂചന പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ്

Read More »

വായു മലിനീകരണം : മോശം നിലവാരമുള്ള പത്ത് രാജ്യങ്ങളില്‍ ഒമാനും ബഹ്‌റൈനും

ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ മനാമ : സ്വിസ് ഏജന്‍സിയായ ഐക്യുഎയര്‍ പുറത്തു വിട്ട 2021 ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ മോശം വായു

Read More »

അഴിമതി : സൗദി ആരോഗ്യ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൈനിക ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അഴിമതി നടത്തിയതിനാണ് അറസ്റ്റിലായത്. ജിദ്ദ : വ്യോമസേനയില്‍ പ്രവര്‍ത്തിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

Read More »

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ അലക്ഷ്യ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി

കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ് മസ്‌കത്ത്  : സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ പരാതിയും പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ട്

Read More »

വീട്ടുജോലിക്ക് അനധികൃത സ്ത്രീകടത്ത്, മൂന്നു സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ഹൗസ് മെയ്ഡ് ജോലിക്കെന്ന പേരില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിവന്ന മൂന്നു ഓഫീസുകളാണ് പൂട്ടി മുദ്രവെച്ചത് കുവൈത്ത് സിറ്റി  : ഹൗസ് മെയ്ഡ് വീസയില്‍ രാജ്യത്ത് എത്തിച്ച ശേഷം ബ്യൂട്ടി പാര്‍ലറുകളിലും മസാജ് സെന്ററുകളിലും ജോലിക്ക്

Read More »

ഖത്തര്‍ ലോകകപ്പ് കാണാന്‍ 12 ലക്ഷം പേര്‍ എത്തും, തയ്യാറെടുപ്പുകള്‍ സജീവം

നാവംബര്‍, ഡിസംബര്‍ മാസത്തില്‍ ഖത്തറിലേക്ക് 12 ലക്ഷം പേര്‍ സന്ദര്‍ശനത്തിനായി എത്തുമെന്നാണ് കണക്കൂ കൂട്ടല്‍ ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം കാണാനായി പന്ത്രണ്ട് ലക്ഷം പേരെങ്കിലും എത്തുമെന്ന് ഖത്തര്‍ ടൂറിസം കണക്കൂ കൂട്ടുന്നു.

Read More »

അബുദാബി കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റലായി

കോവിഡ് കാലത്ത് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായതിനാല്‍ സംവിധാനം തുടരുമെന്നാണ് സൂചന അബുദാബി :  കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് കാലത്ത് ആരംഭിച്ച സംവിധാനം ഫലപ്രദമായതിനാല്‍ തുടരാനാണ് തീരുമാനം.

Read More »