
വണ്‍ ബില്യണ്‍ മീല്‍സിന് ആസ്റ്റര്‍ ഗ്രൂപ്പിന്റെ വക വണ്‍ മില്യണ്‍ ദിര്‍ഹം
100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളിയാകാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് ദുബായ് : 50 രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ പ്രമുഖ ആതുരസേവന സ്ഥാപനമായ ആസ്റ്റര്‍