
അനധികൃത നിര്‍മാണം തടയാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപമാനിച്ചയാള്‍ക്ക് തടവ് ശിക്ഷ
ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ ഉദ്യോഗസ്ഥനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതായാണ് കേസ് മനാമ : അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തയാള്‍ക്ക് മൂന്നു മാസത്തെ ജയില്‍ ശിക്ഷ.