
വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ 52 പേര്‍ക്ക് പിഴ
ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി ദുബായ് : സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു. വിമാനത്താവളങ്ങള്‍











