Day: April 14, 2022

രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്

Read More »

വ്യാപാര സ്ഥാപനങ്ങള്‍ നികുതി ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കണം

വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാമഗ്രികളുടെ ലിസ്റ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അഥറോറ്റി. മസ്‌കത്ത് മൂല്യ വര്‍ദ്ധിത നികുതി ഒഴിവാക്കിയിട്ടുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലിസ്റ്റ് കടകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി

Read More »

അട്ടപ്പാടിയിലെ 20 കുട്ടികള്‍ക്ക് 15 വര്‍ഷം സൗജന്യ പഠനം ; കൈവിടാതെ മോഹന്‍ലാലും

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹ ന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വ ശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമാ യാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്

Read More »

കെഎസ്ആര്‍ടിസിയില്‍ വിഷുവിന് മുമ്പ് ശമ്പളമില്ല ; സര്‍ക്കാര്‍ നല്‍കിയത് 30 കോടി മാത്രം, ഇടതുയൂണിയനുകള്‍ സമരത്തിലേക്ക്

വിഷുവിനുമുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവി ല്ലെന്ന് ഏറക്കുറെ ഉറപ്പായി. ശമ്പളവും കുടിശികയും നല്‍കാന്‍ 97 കോടി രൂപയാണ് വേണ്ടത്. മാനേജ്മെന്റ് ധനവകുപ്പിനോട് 80 കോടി രൂപ ആവശ്യ പ്പെട്ടതെങ്കിലും അനുവദിച്ചത് മുപ്പതു കോടി

Read More »

നിമിഷപ്രിയയുടെ അമ്മയും മകളും യമനിലേക്ക് ; കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ കാണും

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീ പിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. ന്യൂഡല്‍ഹി: യമനില്‍

Read More »