Day: April 13, 2022

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ; കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്‍കും

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എഐസിസി അച്ചടക്കസമിതിക്ക് ചൊവ്വാഴ്ച വിശദീകരണം നല്‍കും. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി അധ്യക്ഷ നായ

Read More »

കെഎസ്ഇബി യൂണിയന്‍ നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു ; പ്രസിഡന്റിനെ സ്ഥലം മാറ്റി,സെക്രട്ടറിയുടെ പ്രൊമോഷന്‍ റദ്ദാക്കി

കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ വിവാദ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഓഫീ സേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി തിരുവനന്തപുരം

Read More »

കേന്ദ്രീയ വിദ്യാലയ പ്രവേശനം ; എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം

കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ട കള്‍ റദ്ദാക്കി. എംപി മാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.

Read More »

ശമ്പള പ്രതിസന്ധി : സമരം പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ; 30 കോടി രൂപ അനുവദിച്ചു ധനവകുപ്പ്

ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങി യതോടെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇട തു യൂണിയന്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന്

Read More »

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ; പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ സ്വദേശി എം കെ അഷറഫാ ണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അറസ്റ്റ് രേഖപ്പെടു ത്തിയത് ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Read More »

‘മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന്‍ ഒരു ലക്ഷം രൂപയോളം ജോയ്സ്നയില്‍ നിന്ന് കൈപ്പറ്റി’ ; ആരോപണങ്ങളുമായി മാതാപിതാക്കള്‍

ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിവാഹം കഴിച്ച മകള്‍ ജോയ്സ്നയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍. മകളുടെ വിവാഹം ലൗജിഹാദല്ലെ ന്നും മകളെ കെണിയില്‍പ്പെ ടുത്തിയ താണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ

Read More »

ചില്ലറ വില്‍പ്പന വിലയ്ക്ക് ഡീസല്‍ നല്‍കണം ; ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് റീടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു കൊച്ചി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന

Read More »

പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ്  വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ് പാലക്കാട് : കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം

Read More »

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം, വിധി 17 വര്‍ഷത്തിന് ശേഷം

ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടി ക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയും ആ ന്‍ഡമാന്‍ സ്വദേശിയുമായ മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. കേ സിലെ

Read More »

നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ വീട്ടിലേക്ക് വരില്ലെന്ന് ബാലചന്ദ്രകുമാര്‍ ; കാവ്യയെ ഇന്ന് വീട്ടില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യില്ല. ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് വരില്ലെന്ന് ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ച ഈ സാഹചര്യത്തിലാണ് കാവ്യയെ ആലുവയിലെ വീട്ടില്‍

Read More »

ക്ഷേത്രങ്ങളില്‍ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം ; മേല്‍ശാന്തിമാരെ വിലക്കി ദേവസ്വം ബോര്‍ഡ്

വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ ശാ ന്തിയുടെ കയ്യില്‍ പണം ഏല്‍പിച്ചത് വിവാദത്തില്‍. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയി രം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. തൃശൂര്‍:

Read More »

‘ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹം ലവ് ജിഹാദ് അല്ല, പ്രചാരണം ആര്‍എസ്എസ് സൃഷ്ടി ‘; ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം

കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഷെജിന്റെ വിവാഹം ലവ് ജിഹാദ് അല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍.രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമി ക്കുകയാണ്.അത് അംഗീകരിക്കില്ല. പാര്‍ട്ടി അതി നെ ശക്തമായി

Read More »

സൗദിയില്‍ സൈബര്‍ കുറ്റത്തിന് കടുത്ത ശിക്ഷ, മൂന്നു വര്‍ഷം വരെ തടവ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ   റിയാദ്  Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ. ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു

Read More »