
ലോകകപ്പ് ഫുട്‌ബോള്‍ : മയക്കുമരുന്നു കടത്ത് തടയാന്‍ കര്‍ശന നടപടി
ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തറിലേക്ക് മയക്കു മരുന്നു കടത്തുന്നത് തടയാന്‍ നടപടി ദോഹ : ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിലേക്ക് മയക്കു മരുന്നു കടത്താന്‍ രാജ്യാന്തര ലോബികള്‍ ശ്രമിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി