Day: April 10, 2022

സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നതയില്ല : കോടിയേരി

സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ ഭിന്നതയില്ലെന്ന് സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു ഘടകങ്ങളും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി കണ്ണൂര്‍: സില്‍വര്‍

Read More »

റമദാന്‍ കാലത്തെ ഔദാര്യം മുതലാക്കി, യാചകന്റെ കൈവശം 40,000 ദിര്‍ഹം

റമദാനില്‍ ആളുകള്‍ സക്കാത്ത് നല്‍കുന്നത് മുതലാക്കാന്‍ ശ്രമിച്ച യാചകനെ അറസ്റ്റു ചെയ്തപ്പോള്‍ കൈവശം 40,000 ദിര്‍ഹം ദുബായ് : റമദാന്‍ മാസത്തില്‍ ആളുകള്‍ ഉദാരമായി സംഭാവന ചെയ്യുന്നത് മുതലെടുത്ത് വിസിറ്റ് വീസയില്‍ ഇതര രാജ്യങ്ങളില്‍

Read More »

അവസാനനിമിഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍; സംഘടനാ രംഗത്ത് നിറഞ്ഞുനിന്ന പെണ്‍പോരാളി

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു എം സി ജോസ ഫൈന്‍. സംഘടനാ രംഗത്ത് പെണ്‍പോരാളിയായി ജീവിതം പാര്‍ട്ടിക്ക് വേണ്ടി മാറ്റിവച്ച എം സി ജോ സഫൈന്‍,ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനനഗര യില്‍ വച്ച്

Read More »

കണ്ണൂരിനെ ചെങ്കടലാക്കി പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ; പതിനായിരങ്ങള്‍ ഒഴുകിയെത്തി

സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ നഗര ത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. രണ്ടായിരം പേര്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ പരേ ഡ് ശ്രദ്ധേയമായി. ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായി

Read More »

സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോ സഫൈന്‍ (73) അന്തരിച്ചു. എകെജി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അ ന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ് ആ

Read More »

കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടിയുള്ള ജീവിതം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ എംസി ജോസഫൈന്‍, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹിളാനേതാവാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം വേദിയെ ദുഖസാന്ദ്രമാക്കി ജോസഫൈന്റെ വിയോഗ വാര്‍ത്തയാണ് അണികളേയും

Read More »

മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ജോസഫൈന്‍ വെന്റിലേറിലായിരുന്നു കണ്ണൂര്‍ : മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്‍

Read More »

ഹു ഈസ്‌ ഹു ഓഫ് കുവൈറ്റ് മലയാളീസ്- പ്രവാസി ഡയറക്ടറി പുറത്തിറക്കുന്നു

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി പ്രതിഭകളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡയറക്ടറിയാണ് പ്രസിദ്ധീകരിക്കുന്നത്. കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് കുവൈറ്റ് മലയാളീസ്

Read More »

യുഎഇയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിച്ചു, ഇനി സ്‌കൂളിലേക്ക്

യുഎഇയിലെ എല്ലാ വിദ്യാലയങ്ങളും നൂറു ശതമാനം ക്ലാസുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിലെ സ്‌കൂളുകള്‍ വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് മാടങ്ങുന്നത്. അബുദാബി :  കോവിഡ് മഹാമാരിയെ തുടര്‍ന്ന്

Read More »

സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക്

Read More »

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ് ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ

ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. എറ ണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ പ്പെട്ടത്. പെരുമ്പാവൂര്‍

Read More »

ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ശബ്ദം ; മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു, നിര്‍ണായക നീക്കം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷ ണസംഘമാണ് മൊഴിയെടുത്തത് കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ഭാര്യയും

Read More »

കുടുംബ വഴക്ക്; പട്ടാപ്പകല്‍ മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു

തൃശൂരില്‍ പട്ടാപ്പകല്‍ മാതാപിതാക്കളെ റോഡരികില്‍ മകന്‍ വെട്ടി കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ്(30) അച്ഛന്‍ കുട്ടന്‍(60), അമ്മ ചന്ദ്രിക(55) എന്നി വരെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒന്‍പതരയോടെ സംഭവം. തൃശൂര്‍: തൃശൂരില്‍ പട്ടാപ്പകല്‍ മാതാപിതാക്കളെ

Read More »

എ വിജയരാഘവന്‍ പിബിയിലേക്ക്; കെ എന്‍ ബാലഗോപാലും, പി രാജീവും കേന്ദ്ര കമ്മിറ്റിയില്‍, ചരിത്രത്തില്‍ ആദ്യമായി ഒരു ദലിത് പിബിയില്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലും മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവ രെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും

Read More »

യുഎഇയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്, 619 പേര്‍ക്ക് രോഗമുക്തി

തുടര്‍ച്ചയായ 33 ദിവസത്തിന്നിടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 226 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 619 പേര്‍ രോഗമുക്തി നേടി.

Read More »