Day: April 9, 2022

പാസ്‌പോര്‍ട്ടിനു മേല്‍ ട്രാവല്‍ ഏജന്‍സികളുടെ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് പുറംചട്ടകളുടെ മേല്‍ പരസ്യ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍ക്കുലര്‍ ദുബായ് :  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുറം ചട്ടകളുടെ മേല്‍ ട്രാവല്‍ ഏജന്‍സികള്‍ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ കോണ്‍സുലേറ്റ് ജനറല്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിന്റെ

Read More »

യുഎഇയുടെ വണ്‍ ബില്യണ്‍ മീല്‍സിന് പരക്കെ സ്വാഗതം

യുഎഇയുടെ നേതൃത്വത്തില്‍ ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്ക് വന്‍ സ്വീകരണം ദുബായ് : ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ലോകത്തിന് തന്നെ മാതൃകയായാകുന്ന യുഎഇയുടെ പദ്ധതിക്ക് വന്‍ സ്വീകരണം. വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി എന്ന

Read More »

ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു, മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും ഭര്‍ ത്താ വിന്റെ ക്രൂരമര്‍ദ്ദനം. താമരശേരി സ്വദേശിനി ഫിനിയയയും മകള്‍ ഒന്‍പതു വയ സുകാരിയുമാണ് മര്‍ദനത്തിന് ഇരയായത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഭര്‍ത്താവ് മകളുടെ ശരീരത്തില്‍ തിളച്ച

Read More »

‘കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര്‍ പറഞ്ഞു, അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല’ : പിണറായി വിജയന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപി എം പാര്‍ട്ടികോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത്. ചിലര്‍ കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്നൊക്കെ പറയുന്നത് കേട്ടു. എന്നാല്‍ അദ്ദേഹത്തിന് ഒരു

Read More »

റമദാനിലെ ആദ്യ വെള്ളിയില്‍ മക്കയിലും മദീനയിലും വിശ്വാസികളുടെ തിരക്ക്

ഉംറ തീര്‍ത്ഥാടനം ആരംഭിച്ച ശേഷം വിശുദ്ധ നഗരങ്ങളിലെ പള്ളികളില്‍ എത്തിയത് 9 ലക്ഷം വിശ്വാസികള്‍ ജിദ്ദ  : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടക്കുന്ന ഉംറ ചടങ്ങുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശുദ്ധ നഗരങ്ങളായ

Read More »

ദോഹ ലുസെയില്‍ ട്രാം സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്, ടിക്കറ്റിന് പകരം സില കാര്‍ഡ്

ഖത്തര്‍ റെയില്‍ വേ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് മെട്രോ, ട്രാം സര്‍വ്വീസുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദോഹ:  ടൂറിസ്റ്റ് കേന്ദ്രമായ ലൂസെയില്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുന്ന ട്രാം സ്റ്റേഷന്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ലൂസെയില്‍ ട്രാം

Read More »

കാവ്യാ മാധവന് നോട്ടീസ് ; തിങ്കളാഴ്ച്ച ചോദ്യംചെയ്യലിന് ഹാജരാകണം

കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യുക നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനൊപ്പം. തിങ്കളാഴ്ച ആലുവ പൊലീസ് ക്ല ബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി.

Read More »

യൂത്ത് ഫ്രണ്ട് (ബി) നേതാവ് വെട്ടേറ്റു മരിച്ചു , കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍ ; പിന്നില്‍ കോണ്‍ഗ്രസെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി യുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത് കൊല്ലം : കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം

Read More »

കെ വി തോമസ് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ; മുഖ്യാതിഥി സ്റ്റാലിന്‍, ഉറ്റുനോക്കി രാഷ്ട്രീയകേരളം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കെ വി തോമസ് ഇന്ന് പങ്കെടുക്കും. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി

Read More »

ഖത്തര്‍ ലോകകപ്പ് : സാമൂഹ മാധ്യമങ്ങളിലേത് ദുഷ്പ്രചാരണമെന്ന്

ലോകകപ്പ് സമയത്ത് ഖത്തറിന് പുറത്തു പോകുന്നവര്‍ക്ക് തിരികെ രാജ്യത്ത് പ്രവേശിക്കാനാവില്ലെന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് അധികൃതര്‍ ദോഹ :  ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന ദുഷ്പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് ലോകകപ്പ് സംഘാടക സമിതി. ലോകകപ്പ്

Read More »

മൂന്നു മാസത്തിനുള്ളില്‍ കുവൈത്ത് വിട്ടത് 27,000 പ്രവാസികള്‍

തൊഴിലിടങ്ങളില്‍ നിന്ന് മടങ്ങിയവരുടെ എണ്ണം പുറത്തുവിട്ടത് കുവൈത്ത് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത് 27,000 പ്രവാസികളെന്ന് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെട്ടവരില്‍

Read More »