
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സി ലര്‍ അറസ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേ വസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസിലാണ്