Day: April 7, 2022

അബുദാബിയില്‍ ഏപ്രില്‍ പതിനൊന്ന് മുതല്‍ 100 ശതമാനം ക്ലാസ് റൂം പഠനത്തിലേക്ക്

ക്ലാസുകളില്‍ ആദ്യമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ 96 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം അബുദാബി :  കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനം ഓണ്‍ലൈന്‍ ആയിരുന്നത് അദ്ധ്യയന വര്‍ഷത്തിലെ മൂന്നാം ടേം മുതല്‍ 100 ശതമാനം

Read More »

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പിതാവിന് ഇരട്ടജീവപര്യന്തവും പത്തുവര്‍ഷം കഠിനതടവും

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്ത്യവും 10 വര്‍ ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരുമാത്ര നെടുങ്ങാ ണത്തു ക്കുന്ന് സ്വദേശി കല്ലിപറമ്പില്‍ വീട്ടില്‍ റഷീദ്

Read More »

ഡോ.സന്തോഷ് തോമസ് സംസ്ഥാന ഡെന്റല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍

അങ്കമാലി സ്വദേശിയായ ഡോ. സന്തോഷ് തോമസ് മലയാള സിനിമയില്‍ ദന്ത ചമയം ന ടത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. അങ്കമാലി സെന്റ് മേരീസ് ഡെന്റല്‍ ക്ലിനിക്കി ലെ ഡോക്ടറായ അദ്ദേഹം റോട്ടറി കൊച്ചിന്‍

Read More »

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; ബോംബേറില്‍ യുവാവിന്റെ വലതുകാല്‍ ചിന്നിച്ചിതറി

കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറു ണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം.

Read More »

മാസ്‌കും സാമൂഹിക അകലവും തുടരും ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്ക ണമെന്നും ദുരന്തനിവാര ണവകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയമലംഘനത്തി ന്

Read More »

പാര്‍ട്ടിയോട് ഇടഞ്ഞ് കെ വി തോമസ്, കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കെ വി തോമസ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. പുറത്താക്കുമെന്ന് നേതൃത്വം കൊച്ചി മുതിര്‍ന്ന നേതാവ് കെ വി തോമസ് പാര്‍ട്ടിയെ ധിക്കരിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കോണ്‍ഗ്രസിനുള്ളില്‍ വലിയ

Read More »

യുഎഇ- ഇന്ത്യ വിമാന സര്‍വ്വീസുകള്‍ കോവിഡിന് മുമ്പുള്ള സ്ഥിതിയില്‍

വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലായതോടെ പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനു സജ്ജമായി. അബുദാബി യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്കായതായി റിപ്പോര്‍ട്ടുകള്‍. കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയതോടെ നീട്ടിവെച്ച തങ്ങളുടെ നാട് സന്ദര്‍ശനത്തിന്റെ

Read More »

കുവൈത്ത് മന്ത്രി സഭ രാജിവെച്ചു, പ്രധാനമന്ത്രി രാജിക്കത്ത് കിരീടാവകാശിക്ക് കൈമാറി

മാസങ്ങള്‍ക്ക് മുമ്പ് രൂപികൃതമായ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദ് അല്‍ ഹമദ് അല്‍ സബ കീരീടാവകാശിക്ക് രാജിക്കത്ത് നല്‍കി. കുവൈത്ത് സിറ്റി  : പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്

Read More »

സൗദിയില്‍ കോവിഡ് മരണം, രോഗികളുടെ എണ്ണം കുറഞ്ഞു

രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും സൗദിയില്‍ കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ മരിച്ചു. ജിദ്ദ : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ മരിച്ചു. അതേസമയം,

Read More »