Day: April 5, 2022

‘കേന്ദ്രം പണം തരുന്നില്ല, ശമ്പളത്തിനു പോലും പ്രതിസന്ധി’ : ധനമന്ത്രി

കേന്ദ്രം തരേണ്ട പണം തരാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ പോലും പ്രതിസന്ധിയുണ്ടാകുമോയെന്ന് സംശയമു ണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മിനിമം നികുതി മാത്രമുള്ള സംസ്ഥാ നമാണ് കേരളമെന്നും അദ്ദേഹം

Read More »

വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ പീഡിപ്പിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എ ച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊ ലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ

Read More »

കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി ; പിണറായി പതാക ഉയര്‍ത്തി

ഇരുപത്തി മൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കൊടിയേറി. പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാ ക ഉയര്‍ത്തി. കണ്ണൂര്‍:

Read More »

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ കെ വി തോമസ് ? ; പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പേര്

കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തേക്കും. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടി കയില്‍ കെ വി തോമസിന്റെ പേരും സിപിഎം ഉള്‍പ്പെടുത്തി കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന

Read More »

കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍ ; കൃത്യമായി ശമ്പളം നല്‍കാനാവില്ല, ജിവനക്കാരെ കുറയ്ക്കേണ്ടി വരും : മന്ത്രി

ഇന്ധന വില വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുളളതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം:

Read More »

യുഎഇയില്‍ ഇനി എമിറേറ്റ്‌സ് ഐഡി മാത്രം, പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപിംഗ് ഉണ്ടാവില്ല

താമസ വീസയുള്ളവര്‍ക്ക് എമിറേറ്റ്‌സ് ഐഡി കാര്‍ഡ് മാത്രം . പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കും അബുദാബി : പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്ന സമ്പ്രദായം യുഎഇ അവസാനിപ്പിക്കുന്നു. പകരം എമിറേറ്റ്‌സ് ഐഡിയാകും വീസ

Read More »

വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ആറ്റടപ്പ സ്വദേശി കൃഷ്ണന്‍,പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്ന് വീണത് കണ്ണൂര്‍ : കണ്ണൂരില്‍ ചക്കരക്കല്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.

Read More »

ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ല : ഹൈക്കോടതി

ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതി രെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

Read More »

‘കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം, ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ’; സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍

കേരളത്തില്‍ മാത്രം പച്ചത്തുരുത്തുള്ള സിപിഎമ്മും ആര്‍എസ്പിയും കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെക്കാന്‍ ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് ക ല്യാണം ആലോചിച്ചത് പോലെയാണ്

Read More »

‘വീട് കുത്തിത്തുറന്നത് കോടതി അലക്ഷ്യം’; കുഴല്‍നാടനെതിരെ നടപടിയുമായി അര്‍ബന്‍ ബാങ്ക്

കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ ഇടപെട്ട മാത്യു കുഴല്‍നാടന്‍ എംഎല്‍ എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അര്‍ബന്‍ ബാങ്ക്. ജപ്തി ചെയ്ത വീട് കു ത്തിത്തുറ എംഎല്‍എയുടെ നടപടി കോടതി അലക്ഷ്യമാണെന്നാണ് ബാങ്ക് അ

Read More »

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകം; ഓപ്പറേഷന്‍ പി ഹണ്ടില്‍ പതിനാല് പേര്‍ പിടിയില്‍, ലാപ്ടോപ് പിടിച്ചെടുത്തു

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കുന്നു. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നാണ് സൈബര്‍ പൊലീസ് തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പതിനാല്

Read More »

നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് വാദം

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീം കോടതി യെ സമീപിച്ചു. കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Read More »

ഒമാന്‍ : 61 തടവുകാര്‍ക്ക് മോചനം, പിഴയൊടുക്കിയത് അജ്ഞാതന്‍

തുടര്‍ച്ചയായ ആറാം വര്‍ഷവും പതിവു പോലെ റമദാന്‍ കാലത്ത് തടവുകാര്‍ക്ക് മോചനമൊരുക്കി അജ്ഞാതന്‍ മസ്‌കത്ത്  : സാമ്പത്തിക കുറ്റകൃത്യങ്ങളിലും മറ്റും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 61 പേരുടെ പിഴകളും ബാധ്യതകളും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍

Read More »

കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ 26 എംപിമാരുടെ അവിശ്വാസ നീക്കം

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂുര്‍വ്വ പ്രതിസന്ധികളിലൊന്നിലേക്ക് രാഷ്ട്രീയാന്തരീക്ഷം നീങ്ങുന്നതായി റിപ്പോര്‍ട്ട്   കുവൈത്ത് സിറ്റി  : പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദിനെതിരെ 26 എംപിമാര്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Read More »

കുവൈത്ത് : 2017 നു ശേഷം 13,000 പ്രവാസികളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി, 2017 നു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പ്രവാസികളുടെ എണ്ണം 13,000 കുവൈത്ത് : സിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട പ്രവാസികളുടെ എണ്ണം

Read More »