Day: April 4, 2022

ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍; അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സം സ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വര്‍ധ നവ് തടയുന്നതിന് കലക്ടര്‍മാരുടെ

Read More »

‘ആ പണം ഞാന്‍ അടയ്ക്കാം; വിവാദ ജപ്തിയില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് എംഎല്‍എ, ബാങ്കിനു കത്തു നല്‍കി

അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴ ല്‍നാടന്‍ എംഎല്‍എ. കുടുംബം അടയ്ക്കാനുള്ള 1,75,000 രൂപ താന്‍ അടയ്ക്കാമെന്ന് വ്യക്തമാക്കി എംഎഎല്‍എ

Read More »

കാണാതായ യുവതിയുടെ കൈപ്പത്തി മുറിച്ചു മാറ്റി ; മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പട്ടാമ്പി പാലത്തിനു സമീപം ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് പാലക്കാട്: പട്ടാമ്പി പാലത്തിനു സമീപം

Read More »

സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി ; അമ്മയും അറസ്റ്റില്‍, അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദര നുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെ യ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ

Read More »

ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ സൂക്ഷിച്ചു; ഉത്രാടം തിരുനാളിന്റെ കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 180 T കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായി രുന്നു ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍

Read More »

ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി ; ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് പ്രസിഡന്റ്

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്ത ത്തില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം.സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബാ യ രജപക്സെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചു. പത്ര ക്കുറി പ്പിലൂടെയാണ് പ്രസിഡന്റ് രാഷ്ട്രീയ

Read More »

തരൂരും കെ വി തോമസും പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടു ക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നതെന്ന് സിപിഎം

Read More »

നടിയെ ആക്രമിച്ച കേസ്; നാലാം പ്രതി വിജീഷിന് ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതിയായ വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒഴികെ മറ്റെ ല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സുനിയോടൊപ്പം വാഹനത്തില്‍

Read More »

ജോലി നഷ്ടപ്പെട്ട രതീഷിനും കൂട്ടര്‍ക്കും ബിഗ് ടിക്കറ്റിലൂടെ ലഭിച്ചത് 31 കോടി രൂപയുടെ ജാക്‌പോട്ട്

ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീഡിലുള്ള രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി അബുദാബി :  ബിഗ് ടിക്കറ്റ് മില്യയണറായി വീണ്ടും മലയാളിക്ക് . കുവൈത്തില്‍ ജോലി ചെയ്യുന്ന

Read More »

യുഎഇയില്‍ 298 പേര്‍ക്ക് കൂടി കോവിഡ് , ഒമാനില്‍ ഒരു മരണം

ജിസിസി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞത് റമദാന്‍ ചടങ്ങുകള്‍ക്കും മറ്റും ആശ്വാസമായി അബുദാബി  : കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞത് റമദാന്‍ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ആശ്വാസകരമായി. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 298 പേര്‍ക്കാണ്

Read More »

ഇബ്രിയിലെ അപകടം : മരിച്ചവരുടെ എണ്ണം പതിനാലായി , രക്ഷാദൗത്യം അവസാനിപ്പിച്ചു

ക്വാറി അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. മസ്‌കത്ത് : ഒമാന്‍ ഇബ്രിയില്‍ ഉണ്ടായ മാര്‍ബിള്‍ ക്വാറി അപടകത്തില്‍ കാണാതായവരുടെ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം

Read More »

ഹയാ ഹയാ കാല്‍പന്തും കാല്‍പനികതയും ഒരുമിക്കുന്ന ഗാനം , കണ്ടത് അഞ്ചു മില്യണ്‍

ഫുട്‌ബോളും സംഗീതവും ചേര്‍ന്നാല്‍ ലോകത്തെ ഒരുമിപ്പിക്കാമെന്നതിന് ഉദാഹരണമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ദോഹ :  ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഹയാ, ഹയാ യ്ക്ക് സോക്കര്‍ ആരാധകരുടെ ആവേശ്വജ്വല സ്വീകരണം. ഏപ്രില്‍ ഒന്നാം

Read More »