Day: April 3, 2022

ഇന്ധനവില നാളെയും കൂടും; രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് വര്‍ദ്ധിച്ചത് 9.15രൂപ, ഡീസലിന് 8.84 രൂപ

ഇന്ധനവില നാളെയും കൂടും. പെട്രോളിന് 44 പൈസയും ഡീ സലിന് 42 പൈസയും കൂടും. പത്ത് ദിവസത്തിനിടെ പെട്രോ ളിന് കൂടിയത് 8 രൂപ 71 പൈസയാണ്. ഡീസലിന് 8 രൂപ 42 പൈസയും

Read More »

തല ലിഫ്റ്റില്‍ കുടുങ്ങി; കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു

മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഷാഫി ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ തല പുറത്തേക്കിട്ടു.

Read More »

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപോര്‍ട്ട്; നിഷേധിച്ച് പ്രാധാനമന്ത്രിയുടെ ഓഫിസ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെ ത്തിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സ  രാജിവച്ചേക്കുമെന്ന് സൂ ചന. പ്രതിപക്ഷ പ്രതിഷേധം തടയാന്‍ നാളെ രാവിലെ ആറുവരെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു കൊളംബോ :

Read More »

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം ; രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉ ദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈ ജുവിനെയും ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗിയെയുമാണ്

Read More »

നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊ ല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവി ലെ 9ന് വീട്ടുവളപ്പില്‍ നടക്കും. കൊല്ലം : സിനിമ – നാടക നടന്‍

Read More »

ടികെസി വടുതല ജന്മശതാബ്ദി; ‘ചങ്കരാന്തി അട ‘പ്രകാശനം ഇന്ന്

ടി കെ സി വടുതല  ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച ‘ചങ്കരാന്തി അട’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി ലിം ഇന്ന് മുന്‍ മന്ത്രി ജി

Read More »

പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍, അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചു ; പ്രധാനമന്ത്രിയായി ഇമ്രാന്‍ തുടരും

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാ സ പ്രമേയത്തിന് നാഷണല്‍ അസംബ്ലിയില്‍ അനുമതി നിഷേധിച്ചു. ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേ യത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍

Read More »

വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കം സംഘര്‍ഷത്തിന് കാരണമായി ; തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ യിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. പത്തനംതിട്ട: വാട്‌സാപ്പ് ഗ്രൂപ്പിലെ

Read More »

ഇമ്രാന്റെ ഇന്നിങ്‌സ് അവസാനിക്കുമോ ? ; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്, ഇസ്ലാമബാദില്‍ നിരോധനാജ്ഞ

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാ സ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് ഉടന്‍. ഇന്ന് രാവിലെ ദേശീയ അസംബ്ലിയില്‍ യോഗം പുരോഗമിക്കുകയാണ്. പ്രമേയം പാസായല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇമ്രാന്‍ഖാന്റെ

Read More »

സില്‍വര്‍ലൈനിനെതിരെ മാവോയിസ്റ്റുകള്‍ ; താമരശേരിയില്‍ പോസ്റ്ററുകളും ലഘുലേഖകളും

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പ്രതിഷേധം. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ കെ റെയിലിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പ്രതിഷേധം. കോഴിക്കോട് പുതു പ്പാടി മട്ടിക്കുന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ

Read More »

ഗ്രാന്‍ഡ് മോസ്‌കില്‍ നിന്നും നിത്യേന മുപ്പതിനായിരം ഭക്ഷണപ്പൊതികള്‍ ലേബര്‍ ക്യാംപുകളിലേക്ക്

മോസ്‌ക് സന്ദര്‍ശിക്കുന്നതിനുള്ള സമയ ക്രമവും നിശ്ചയിച്ചിട്ടുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ വൈകീട്ട് ആറു വരെയും രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരേയും വെള്ളി വൈകീട്ട് മുന്നു മുതല്‍ ആറു

Read More »

കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു ; അപകടം മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ

കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. 44കാരി യായ ശില്‍പ ബാബുവാണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറി യിലായിരുന്നു അപകടം. അവിടെ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ. കൊച്ചി; കാനഡയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു.

Read More »

എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, 176 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തി

സന്ദര്‍ശകരില്‍ അമ്പതു ശതമാനത്തോളം പേര്‍ എക്‌സ്‌പോ ഒന്നില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് എടുത്തവരാണ് ഒന്നിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചത്.   ദുബായ് :  ആറു മാസക്കാലം നീണ്ട എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഏറ്റവും

Read More »

കോവിഡ് നിയന്ത്രണങ്ങളോടെ മക്കയിലും മദീനയിലും റമദാന്‍ ആചരണം

ഇഫ്താറിനും ഇതികാഫിനും അനുമതി, വിശുദ്ധ നഗരങ്ങള്‍ സാധാരണ നിലയിലേക്ക് ഇഫ്താറിന് ഭക്ഷണം ഒരുക്കുന്നതിന് രണ്ടായിരത്തോളം പേര്‍ക്ക് അനുമതി.   ജിദ്ദ  : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റമദാന്‍ ആചരണം മക്കയിലേയും മദീനയിലേയും വിശുദ്ധ

Read More »