Day: April 2, 2022

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവ്, 75,000 രൂപ പിഴ

മലപ്പുറം കാവനൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ ഷം തടവുശിക്ഷ. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനെയാണ് കോടതി ശി ക്ഷിച്ചത്. 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷ

Read More »

‘ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ തിരിമറി എളുപ്പം, പല കേസിലും വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ചു’ ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡി ജിപി ആര്‍ ശ്രീലേഖ. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോ റന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വ

Read More »

മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി, ലിറ്ററിന് 81 ; കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

മണ്ണെണ്ണ വില കുത്തനെ കൂട്ടി. ലിറ്ററിന് 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ന ല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനു ള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം

Read More »

സൂഖ് മുബാറികിയ തീ അണച്ചത് എട്ട് ഫയര്‍ യൂണിറ്റുകള്‍ ചേര്‍ന്ന്, വ്യാപക നഷ്ടം

പ്രമുഖ വ്യാപാര കേന്ദ്രമായ സൂഖ് മുബാറഖിയയിലെ തീപിടിത്തത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം സൂഖ് മുബാറഖിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ

Read More »

പാര്‍ട്ടി കോണ്‍ഗ്രസിന് ഇല്ലെന്ന് ജി സുധാകരന്‍ ; ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് ജി സുധാകര ന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസ റിന് കത്തു നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍

Read More »

‘സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല ; നഷ്ടപരിഹാരം കമ്പോള വിലയുടെ ഇരട്ടി നല്‍കാന്‍ തയ്യാര്‍’ : മുഖ്യമന്തി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യ മായി വന്നാല്‍ അതില്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്തി കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍

Read More »

ശബരിഗിരി പദ്ധതിയുടെ ജനറേറ്റര്‍ കത്തി; 60 മെഗാവാട്ട് ഉത്പാദനം കുറയും

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്ററാണ് തീപിടുത്തത്തില്‍ തകരാറിലായത്. ഇന്നലെ വൈകിട്ട് ഏഴ്മണി യോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവഴി 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ

Read More »

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോ ഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇന്‍സ്‌പെ ക്ടര്‍

Read More »

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ് ; വിവാദ സാക്ഷി പ്രഭാകര്‍ സെയില്‍ അന്തരിച്ചു

സിനിമാതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയ്ല്‍ (36) ആണ് മരിച്ചത്.

Read More »

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി ; രണ്ടു പേര്‍ പിടിയില്‍

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ

Read More »

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം : ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; സേന പരിശീലനം ഗുരുതര വീഴ്ച

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഫയര്‍ഫോഴ്സ് ഡിജിപി ബി സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ അട ക്കം അഞ്ച് പേര്‍ക്കെതിരെ

Read More »

.ഒമാനില്‍ പൊതുമാപ്പ് കാലാവധി ജൂണ്‍ 30 വരെ നീട്ടി

യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാതെ ഒമാനില്‍ കുടുങ്ങിയവര്‍ക്കുള്ള പൊതുമാപ്പ് കാലാവധി വര്‍ദ്ധിപ്പിച്ചു മസ്‌ക്കത്ത്:  രാജ്യത്ത് യാത്രാ രേഖകളോ താമസ വീസയോ ഇല്ലാതെ തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമെന്ന നിലയില്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍

Read More »

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പിസിആര്‍ പരിശോധന ഒഴിവാക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ നിരന്തര ആവശ്യത്തിന് ആശ്വാസമായി പുതിയ ഉത്തരവ് ദുബായ് :  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിഷ്‌കര്‍ഷിച്ചിരുന്ന പിസിആര്‍ പരിശോധന ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം

Read More »

ശനിയാഴ്ച റമദാന്‍ ആരംഭം, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ -ഒമാനില്‍ ഞായറാഴ്ച

ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ ആരംഭം. ചാന്ദ്രദര്‍ശനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച റമദാന്‍ മാസം ഒന്ന് എന്ന അറിയിപ്പ് വന്നത്. അബുദാബി : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ മാസം

Read More »

വീണ്ടും പുരസ്‌കാര നിറവില്‍ ; സുധാകരന്‍ രാമന്തളിക്ക് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം

മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ ത്തനം ചെയ്ത

Read More »