
ചങ്ങനാശേരിയില്‍ കുത്തിത്തിരിപ്പുകാര്‍, ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ല ; നിലപാടില്‍ ഉറച്ച് വി ഡി സതീശന്‍
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് തിരുത്തേണ്ട തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്ന അവിഭാജ്യ സംഘടനയാണ് ഐഎന്‍ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണെന്നും സതീശന്‍ വ്യക്തമാക്കി. കോട്ടയം :