
‘ഏതെങ്കിലും ഒരു കൂട്ടം എതിര്‍ത്തെന്ന് കരുതി പിന്‍മാറില്ല’ ; കെ റെയില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
ഏതെങ്കിലും ഒരുകൂട്ടം എതിര്‍ത്തെന്ന് കരുതി സര്‍ക്കാര്‍ നാടിന്റെ പക്ഷത്ത് നിന്ന് മാറിനില്‍ ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കില്‍ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം