Day: March 29, 2022

സൗദി അറേബ്യ : റെയില്‍ മേഖലയില്‍ 266 ദശലക്ഷം ഡോളറിന്റെ നിക്ഷേപ അവസരം

രാജ്യത്തെ റെയില്‍ മേഖലയില്‍ 100 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ വിശദമാക്കുന്ന പദ്ധതി രേഖ സൗദി വ്യവസായ മന്ത്രാലയം പുറത്തു വിട്ടു റിയാദ് : സൗദി അറേബ്യയില്‍ റെയില്‍ മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമെന്ന്

Read More »

ആലുവയില്‍ കാറിന്റെ ഡിക്കിയില്‍ 80കിലോ കഞ്ചാവ്; നാലുപേര്‍ അറസ്റ്റില്‍

കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭ വവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ച തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് കൊച്ചി: ആലുവയില്‍ വന്‍

Read More »

ഒമാനില്‍ നോമ്പുതുറയ്ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ അനുമതിയില്ല

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു. പള്ളികളിലും മറ്റ്

Read More »

പണിമുടക്കിനിടെ സംഘര്‍ഷം; ദേവികുളം എംഎല്‍എയ്ക്ക് പരിക്ക്, പൊലീസ് മര്‍ദനമെന്ന് സിപിഎം

പണിമുടക്കിനെതിരെ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം. പണി മുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. ഇടുക്കി: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍

Read More »

നടിയെ ആക്രമിച്ച കേസ് : ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുക യായി രുന്നു കൊച്ചി: നടിയെ ആക്രമിച്ച

Read More »

ചെന്നിത്തല പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി പുനഃസ്ഥാപിച്ചു; ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സിപിഎം വിശദീകരണം

സമരക്കാര്‍ പിഴുതെറി ഞ്ഞ സര്‍വേക്കല്ലുകള്‍  പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരി ഹാരം ഉറപ്പു നല്‍കിയതി നെത്തുടര്‍ന്നാണ് പിഴു തെറിഞ്ഞ കല്ലുകള്‍ തിരി കെ സ്ഥാപിക്കാന്‍ നാട്ടു കാര്‍ തയ്യാറായത് ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ

Read More »

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി ; ഒളിവില്‍ പോയി സ്ത്രീ അറസ്റ്റില്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് മൂന്ന് ലക്ഷത്തിലധി കം രൂപ തട്ടിയെടുത്ത കേസില്‍ ഒളി വിലായിരുന്ന പ്രതി പിടിയില്‍. കൊല്ലം പള്ളിക്കുന്ന് തെക്കേ തില്‍ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍

Read More »

കെ റെയില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്, വിജ്ഞാപനം നിയമപരം ; ഹര്‍ജി ഹൈക്കോടതി തള്ളി

കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പട്ടു ള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനും സര്‍വേ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

Read More »

നടിയെ ആക്രമിച്ച കേസ് ; ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല, ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് (സുനില്‍ കുമാര്‍) ജാമ്യമി ല്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പള്‍ സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി കൊച്ചി :

Read More »

ഡയസ്‌നോണ്‍ ഉത്തരവ് തള്ളി ഉദ്യോഗസ്ഥര്‍ ; സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത് 176 പേര്‍ മാത്രം

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവ്. 4824 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഇന്ന് 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും

Read More »

‘ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട, ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ല’ : ആനത്തലവട്ടം ആനന്ദന്‍

ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് സിഐടിയു സംസ്ഥാ ന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. പണിയെടുക്കാനും പണിമുടക്കാനും തൊഴി ലാളികള്‍ക്ക് അവകാശമുണ്ട്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോ ക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ ഹൈക്കോടതി

Read More »

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും, തെരഞ്ഞെടുപ്പെത്തിയാല്‍ പെട്ടന്നിവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരാവും’; ആഞ്ഞടിച്ച് പാര്‍വതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകു ന്നത് തെരഞ്ഞെടുപ്പ് കാലത്ത്

Read More »

ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം : ശിശുക്ഷേമ സമിതി സെക്രട്ടറി രാജി വെച്ചു ; കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു

ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സ മിതി സെക്രട്ടറി രാജിവെച്ചു. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്നാണ് പരാതി. പാലക്കാട്: ശിശുപരിചരണ

Read More »

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചു ജിദ്ദ  : സൗദി അറേബ്യയില്‍ കോവിഡ് രോഗ വ്യാപനം കുറഞ്ഞുവന്നെങ്കിലും തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കു പ്രകാരം നേരിയ വര്‍ദ്ധന രേഖപ്പെടുത്തി.

Read More »

കുവൈത്ത് വിമാനത്താവളത്തിലെ തീപിടിത്തം, വിമാന സര്‍വ്വീസുകളെ ബാധിച്ചില്ല

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്. കുവൈത്ത് സിറ്റി  : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ്

Read More »

ദുബായ് എക്‌സ്‌പോ സമാപന ചടങ്ങ് ചരിത്രമാകും, പ്രവേശനം സൗജന്യം, ആയിരങ്ങളെത്തും

ആറു മാസത്തോളം നീണ്ട ദുബായ് എക്‌സ്‌പോയ്ക്ക് സമാപനമാകുന്നു. ഒരു രാത്രി മുഴുവന്‍ നീളുന്ന പരിപാടികള്‍ക്കാണ് ദുബായ് തയ്യാറെടുക്കുന്നത്. ദുബായ് : എക്‌സ്‌പോ 2020 ക്ക് സമാപനമാകുന്ന ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Read More »