
നാളെയും ഇന്ധനവില കൂടും ; പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിക്കുക
സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂടും. എട്ടുദിവസത്തിനുള്ളലില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളമാണ്. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും.