Day: March 26, 2022

‘അന്തരം’ തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍

ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാ കുന്ന ‘അന്തരം’ തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFT) സമകാലീന മല യാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. തൃശൂര്‍ : ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്

Read More »

കോണ്‍ഗ്രസിനെ കഷ്ടത്തിലാക്കി ബിജെപിയുടെ മുന്നേറ്റം

 ബിജെപിയെ പരാജ യപ്പെടുത്തണമെങ്കില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും ഇടതു പക്ഷ പാര്‍ട്ടികളുമായി ധാരണയും നീക്കുപോക്കും വേണമെന്നും കോണ്‍ഗ്രസിന് അറി യാതിരിക്കാന്‍ സാദ്ധ്യ തയി ല്ല. എന്നിട്ടും അങ്ങനെയൊരു നടപടിയും കോണ്‍ഗ്രസി ന്റെ ഭാഗത്തുനിന്നുണ്ടായില്ല. അത്തരം

Read More »

പാലക്കാട് വനത്തിനുള്ളില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍; ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍

ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്. ആനമുളി വനത്തിനുള്ളി ലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പൊലീസ് അന്വേ ഷണം ആരംഭിച്ചു പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Read More »

കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ; ആരോപണം ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍

കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരി ശീലനം നല്‍കു ന്നതായും മന്ത്രി ആരോപിച്ചു ചെങ്ങന്നൂര്‍: കെ റെയില്‍ വിരുദ്ധ

Read More »

നിയന്ത്രണങ്ങള്‍ മാറി, ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് ഇനി സാധാരണ നിലയില്‍

രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് അബുദാബി : ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ രണ്ട് വര്‍ഷത്തിനു ശേഷം സാധാരണ നിലയിലേക്ക്. മാര്‍ച്ച് 28 മുതല്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക്

Read More »

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാ ഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറ സ്റ്റിലായത്. കഴിഞ്ഞ അഞ്ചാം

Read More »

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ല ; സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിശോധിക്കണം : റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗികാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിപിആര്‍ അപൂര്‍ണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂര്‍ പ്രകാശിന് രേഖാമൂലം മറുപടി നല്‍കി. ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍

Read More »

മാധ്യമ പ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിനായകന്‍

വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തര ത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്ക ണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാ പണം നടത്തിയത്. കൊച്ചി

Read More »

ഹൂതി ആക്രമണം : സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു, വന്‍നാശനഷ്ടം

ഇടവേളയ്ക്കു ശേഷം യെമനി വിമത ഭീകര സംഘടനയായ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ജിദ്ദ :  സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലക്ക് നേരേ നടന്ന ഹൂതികളുടെ

Read More »

കെ റെയില്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചു; കല്ലുകള്‍ പിഴുതുമാറ്റി നാട്ടുകാര്‍, കോട്ടയത്ത് സംഘര്‍ഷാവസ്ഥ

എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെ റെയില്‍ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. കോട്ടയം നട്ടാശേരിയില്‍ 12 ഇടത്ത് കെ റെയില്‍ ഉദ്യോ ഗസ്ഥര്‍ സര്‍വേകല്ല് സ്ഥാപിച്ചു കോട്ടയം : എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത്

Read More »

‘സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം ‘ : മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി തയാറാ ക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍ മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ സമാപന സമ്മേ ളനത്തിലായിരുന്നു മന്ത്രിയുടെ

Read More »

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പത്തനംതിട്ട സ്വദേശിനി തൃശൂരില്‍ അറസ്റ്റില്‍

പത്തനംതിട്ട കുളനട സ്വദേശി കല (54) ആണ് അറസ്റ്റിലായത്. പത്ത് വര്‍ഷമാണ് വിവി ധ സ്ഥലങ്ങളില്‍ താമസിച്ചാണ് കല കോടികള്‍ തട്ടിയതെന്ന് പൊലീസ്. 2017ലാണ് വട്ട പ്പാറ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെ യ്തത്

Read More »

യുഎഇയില്‍ 347 പുതിയ കോവിഡ് കേസുകള്‍, 882 പേര്‍ക്ക് രോഗമുക്തി

കോവിഡ് വ്യാപന തോത് കുറഞ്ഞശേഷം മരണം റിപ്പോര്‍ട്ട് ചെയ്യാതെ പതിനേഴ് ദിവസങ്ങള്‍ അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 882 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ

Read More »

അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യ റണ്‍ ഞായറാഴ്ച ദുബായിയല്‍

ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത് ദുബായ്  : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച

Read More »

കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറത്ത് സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍. രോഹിണി സെക്ടര്‍-1 ല്‍ താമസിക്കുന്ന കു ട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു ന്യൂഡല്‍ഹി:വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസി ല്‍ ഉപേക്ഷിച്ച നിലയില്‍.

Read More »

‘നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണം, കേരളം സര്‍ക്കാരിനോട് പൊറുക്കില്ല’ ; ടി പത്മനാഭന്‍

നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃ ത്ത് ടി പത്മനാഭന്‍. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ) സമാപന വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

Read More »