
ഇന്ധന വില ശനിയാഴ്ചയും കൂടും ; ഡീസലിന് 81 പൈസയും പെട്രേളിന് 84 പൈസയും കൂടും
അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധന വില നാളെയും വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ 77 പൈസയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 110