
ദേശീയപണിമുടക്ക് ; മോട്ടര്‍ തൊഴിലാളികളും പങ്കെടുക്കും, വാഹനങ്ങള്‍ ഓടില്ല
ഈ മാസം 28നും 29നും ദേശവ്യാപകമായി നടക്കാനിരിക്കുന്ന പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. ഇതോടെ 48 മണിക്കൂര്‍ വാഹനങ്ങളും നിരത്തിലിറങ്ങില്ല തിരുവനന്തപുരം: ഈ മാസം 28നും