
സമ്മതമില്ലാതെ ഭാര്യയെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗം തന്നെ ; വിവാഹം ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍ല്ലെന്ന് കോടതി
വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസന്‍സല്ലെന്ന് കര്‍ ണാടക ഹൈക്കോടതി. വിവാഹ ശേഷം ഭര്‍ത്താവ് പീഡിപ്പിക്കു ന്നതായി കാണിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാ യിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവായതിനാല്‍ മാത്രം ബലാത്സംഗക്കേസില്‍ നിന്ന് പുരുഷനെ