Day: March 22, 2022

ആലുവ മണപ്പുറത്ത് കച്ചവടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ പിടിയില്‍

ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേ ര്‍ന്നാണ് ദിലീപിനെ ക്രൂരമായി മര്‍ദിച്ചത്.

Read More »

കെ റെയില്‍ പ്രതിഷേധം ശക്തമാകാന്‍ സാദ്ധ്യത ; പൊലീസ് തലപ്പത്ത് അഴിച്ചുപണി, ഐജി ഹര്‍ഷിത അട്ടലൂരിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥ രെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. വരും ദിവസങ്ങളില്‍ കെ റെ

Read More »

രാജ്യത്ത് നാളെയും ഇന്ധന വില കൂടും; പെട്രോള്‍ വില 108 കടക്കും, പെട്രോളിന് 90 ഉം ഡീസലിന് 84 പൈസയും കൂടും

അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധ നവില നാളെയും വര്‍ധിക്കും. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയു മാണ് കൂടുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 106 കടക്കും.

Read More »

തൃണമൂല്‍ നേതാവിന്റെ കൊലപാതകം ; അണികള്‍ വീടുകള്‍ക്കു തീവച്ചു, പത്തു പേര്‍ വെന്തുമരിച്ചു

പശ്ചിമബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പത്ത് പേര്‍ മരി ച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു കൂടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരില്‍ പെടും. തൃ ണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാ ലെയാണ് സംഘര്‍ഷമുണ്ടായത്

Read More »

അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധം ; കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സത്യ വാങ്മൂ ലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ്

Read More »

നടിയെ ആക്രമിച്ച കേസ് ; നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡിവൈഎസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടീസ് നല്‍കും. കൊച്ചി: നടിയെ ആക്രമിച്ച

Read More »

‘കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ, സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ’

സില്‍വര്‍ലൈനതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളാണെന്ന് സിപിഎം നേ താവ് ഇ പി ജയരാജന്‍. കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ. വി ഡി സതീശന് വേറെ പണിയൊന്നു മില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടെ

Read More »

വാര്‍ത്താ ചാനലുകളുടെ പിന്നാമ്പുറ കഥകള്‍ വിഷയമാക്കി ‘നാരദന്‍’

ഉണ്ണി ആര്‍ തിരക്കഥയും ആഷിഖ് അബു സംവിധാനവും നിര്‍വഹിച്ച ‘നാരദന്‍’ വാര്‍ ത്താചാനലുകളുടെ പിന്നാമ്പുറ കഥകളാണ് വിഷയമാക്കിയിട്ടുള്ളത്. ജനാധിപത്യത്തി ന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനം അങ്ങേയറ്റം മലീമസമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരാദ്യം

Read More »

മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു ; അയല്‍വാസിക്കും കുത്തേറ്റു

മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. അനുജന്‍ രാ ജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു കാസര്‍കോട് : മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം.

Read More »

സ്വര്‍ണ വില വീണ്ടും ഉയരുന്നു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200

പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് പത്തു 35 കൂടി 4775 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം

Read More »

വീണ്ടും ഇരുട്ടടി; പാചക വാതക വിലയും കുത്തനെ കൂട്ടി

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയാണ് വില. ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ

Read More »

ഹൂതി ആക്രമണം, എണ്ണ ഉത്പാദനം കുറഞ്ഞാല്‍ ഉത്തരവാദിത്തമില്ല-സൗദി

ഇറാന്റെ പിന്തുണയുള്ള ഹുതികള്‍ സൗദി അറേബ്യയുടെ റിഫൈനറികളിലും എണ്ണ സംഭരണ ശാലകള്‍ക്കുമെതിരെയാണ് വ്യാപക ആക്രമണം നടത്തിയത്. റിയാദ് : സൗദി അറേബ്യയുടെ എണ്ണ വ്യവസായ വ്യാപാര മേഖലയെ ലക്ഷ്യമിട്ടുള്ള ഹുതികളുടെ ആക്രമണം ആഗോള എണ്ണ

Read More »

ഫിഫ ലോകകപ്പ് രണ്ടാം ഘട്ട വില്‍പനയ്ക്ക് തുടക്കമാകുന്നു

മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ടിക്കറ്റ് വില്‍പന. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക. ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നേരിട്ട് കാണാനുള്ള ആരാധകരുടെ ഭാഗ്യ പരീക്ഷണത്തിന് ഒരവസരം

Read More »

ഒമാനില്‍ കാലാവധി കഴിഞ്ഞ വീസ പിഴയില്ലാതെ പുതുക്കാന്‍ അവസരം

വീസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ താമസ -തൊഴില്‍ വീസകള്‍ പുതുക്കാന്‍ അവസരം മസ്‌കത്ത് : കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്ത പല പ്രവാസികളും തങ്ങളുടെ

Read More »

കുവൈത്ത് എംബസി ഓപണ്‍ ഹൗസ് എല്ലാ ആഴ്ചയിലും

ഇന്ത്യക്കാരായ പ്രവാസികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് ആഴ്ച തോറും ഓപണ്‍ ഹൗസ് നടത്തുന്നത്. കുവൈത്ത് സിറ്റി  : മാര്‍ച്ച് മുപ്പതു മുതല്‍ എല്ലാ ആഴ്ചയിലും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നടത്തുമെന്ന് അംബാസഡര്‍

Read More »

ഇന്ധനവില വര്‍ധിപ്പിച്ച് ഇരുട്ടടി ; പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടി

നവംബര്‍ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധന ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും. 138 ദിവസത്തിന് ശേഷമാണ്

Read More »