
വിദ്യാര്‍ഥിനികളെ ജീവനക്കാരന്‍ പീഡിപ്പിച്ചു ; കേസ് ഒതുക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാ ര്‍ഥിനികളെ സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് പീഡിപ്പിച്ചു എന്ന പരാതി പണം നല്‍ കി മറച്ചുവച്ചു എന്ന ആരോപണത്തിന് പ്രിന്‍സിപ്പല്‍ ശശികുമാറിനെയാണ് പൊലീസ്