Day: March 20, 2022

മൂന്നാം വട്ടവും ബ്ലാസ്റ്റേഴ്സ് പൊരുതി വീണു ; ഐഎസ്എല്‍ കിരീടം ഹൈദരാബാദ് എഫ്‌സിക്ക്

മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഐഎസ്എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത് ഫറ്റോര്‍ഡ: മൂന്നാം വട്ടവും

Read More »

മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; അബദ്ധം ആണെങ്കില്‍ ദൈവം വലിയവനാണെന്ന് മനീഷ് കുറുപ്പ്

മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍

Read More »

ഗോളടിച്ച് മലയാളി താരം രാഹുല്‍, ഗോള്‍ മടക്കി ഹൈദരബാദ് ; സമനില (1-1)

മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍. രാഹുലിന്റെ ഷോ ട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോളിലേക്ക് വഴി തുറന്നത് ഫറ്റോര്‍ഡ : മലയാളി

Read More »

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ പുതുക്കിയ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചു അബുദാബി : കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. മാര്‍ച്ച് 27 മുതല്‍ എയര്‍ ബബ്ള്‍ നിര്‍ത്തലാക്കി സാധാരണ

Read More »

സൗദിയില്‍ ഹൂത്തി ആക്രമണം : വ്യാപക നാശനഷ്ടം , ആളപായമില്ല

സിവിലിയന്‍ മേഖലകളിലും റിഫൈനറി, പവര്‍ സ്റ്റേഷന്‍ തുടങ്ങിയ തന്ത്രപ്രധാനപരമായ സ്ഥലങ്ങളേയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ജിദ്ദ : ഇടവേളയ്ക്കു ശേഷം യെമന്‍ വിമത തീവ്രവാദി സംഘടനയായ ഹൂത്തികള്‍ സൗദി അറേബ്യയുടെ സുപ്രധാന സിവിലിയന്‍,

Read More »

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം, വനിതാ ഡോക്ടറുടെ പരാതി ; സിഐയ്ക്കെതിരെ കേസ്

വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐക്കെതിരെ പൊ ലീസ് കേസെടു ത്തു. മലയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ട ര്‍ സൈജുവിനെതിരെയാണ് കേസെടുത്തത് തിരുവനന്തപുരം: വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍

Read More »

‘ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്റ് ‘; വിവാദ പ്രസ്താവനയുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കു നല്‍കിയ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന ഗുരുതര ആരോപണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം

Read More »

കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു ; മറ്റൊരാള്‍ തള്ളിയിട്ടതെന്ന് സംശയം

ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവ നന്തപുരം കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. ഒരാളെ പൊലീസ്

Read More »

പൊലീസ് ജീപ്പില്‍ നിന്ന് വീണ് യുവാവ് മരിച്ചു ; മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു. തിരുവനന്തപുരം പാപ്പ നംകോട് പൂഴിക്കുന്ന് സ്വദേശി സനോബര്‍ (32) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചി കിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ്

Read More »

സമുദ്രാതിര്‍ത്തി ലംഘിച്ചു ആഫ്രിക്കയില്‍ തടവിലായി ; 61 മത്സ്യത്തൊളിലാളികളെ മോചിപ്പിക്കാന്‍ ശ്രമം

സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് ആഫ്രിക്കയിലെ സെയ്ഷല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരു ന്നു. രണ്ട് മലയാ ളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്നാട്ടുകാരുമാണ് സംഘത്തിലുള്ളത്. ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി

Read More »

സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി : കെ സുധാകരന്‍; വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരി

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെന്ന് ശശി തരൂര്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് തിരുവനന്തപുരം: പാര്‍ട്ടി വിലക്ക്

Read More »

കെ റെയിലിന് പകരം ഫ്‌ളൈ ഇന്‍ കേരള സര്‍വീസ് ; ബദല്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ്

കെ- റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ബദല്‍ നിര്‍ദേ ശവുമായി കെപിസി സി പ്രസിഡന്റ് കെ സുധാകരന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ കോട് നിന്നും തിരുവനന്തപുരത്ത് എ ത്താമെന്നതാണ് കെ റെയിലിന്റെ പ്രധാന

Read More »

ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ; വിവരം അറിഞ്ഞ് ഇറങ്ങിയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ(32), സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. സഹോദരിമാരിലൊരാളുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം. തിരുവനന്തപുരം: കോവളം തിരുവല്ലം വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി

Read More »

‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തില്‍ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലി ക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ് അറിയിച്ചു തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. അടുത്ത 48

Read More »