
‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’; ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയില്‍ ഭാവന, കയ്യടിച്ച് ഒപ്പമെന്ന് വേദിയും സദസും
അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എ ഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ് തിരുവനന്തപുരം: അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത്