
കെ റെയില്‍ പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിച്ചു -മുഖ്യമന്ത്രി , പിണറായി ഉറപ്പു ലംഘിച്ചുവെന്ന് പ്രതിപക്ഷം
കെ റെയില്‍ സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചു സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം : ചങ്ങാനാശേരിയിലെ മാടപ്പള്ളിയില്‍





