Day: March 16, 2022

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 17,000രൂപ നഷ്ടമായി; വീണ്ടെടുത്ത് നല്‍കി പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീ ട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക്

Read More »

കെഎസ്ആര്‍ടിസിക്ക് വീണ്ടും ഇരുട്ടടി ; ഡീസല്‍ വില കൂട്ടി, ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ചാര്‍ജ് വീണ്ടും കൂട്ടി. ലീറ്ററിന് 21 രൂപയാണ് കൂട്ടിയ ത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി ഒരു ലീറ്റര്‍ ഡീസലിന് 121.35 രൂപ നല്‍കേണ്ടി വരും. ദിവസം 50,000 ലിറ്ററില്‍ കൂടു തല്‍

Read More »

ഹിജാബ് വിധി : കര്‍ണാടകയില്‍ നാളെ മുസ്ലിം സംഘടനകളുടെ ബന്ദ്, പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വി ധിക്കെതിരെ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍. കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ സഗീര്‍ അഹ്‌മദ് ഖാന്‍ റഷാദിയാണ് ബന്ദി

Read More »

ജപ്പാനില്‍ വന്‍ ഭൂചലനം, സുനാമി മുന്നിയിപ്പ് ; വൈദ്യുതി ബന്ധം തകര്‍ന്നു, 20 ലക്ഷം വീടുകള്‍ ഇരുട്ടില്‍

ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്ര രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചനലമുണ്ടായത്. ഫുക്കുഷിമ: ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂച ലനം. റിക്ടര്‍ സ്‌കെയിലില്‍

Read More »

കശ്മീരില്‍ ഗ്രാമമുഖ്യനെ കൊന്ന മൂന്നു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വായ്ബയിലെ മൂന്ന് ഭീകരനെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകര

Read More »

ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹര്‍ജി അടിയന്തി രമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്

Read More »

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇട വേ ളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍

Read More »

എ എ റഹിം സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥി

ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാ നാര്‍ത്ഥിയായി നിശ്ചയിച്ചത്. യുവപ്രാതിനിധ്യം കണക്കിലെടുത്താണ് റഹിമിനെ പരി ഗണിച്ചത്

Read More »

തെളിവ് നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കിയത് സ്വകാര്യസംഭാഷണങ്ങള്‍; ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ചു വിട്ടതെന്ന് ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നട ത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആ രോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. മൊബൈല്‍ ഫോണില്‍ നിന്നും കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത

Read More »