
വാളയാറില്‍ കാട്ടുതീ പടരുന്നു, മലമുകളിലേക്ക് വ്യാപിച്ചു ; തീ അണയ്ക്കാന്‍ ഊര്‍ജ്ജിത ശ്രമം
വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടര്‍ന്നത്. ഇന്ന് വൈകിട്ടോടെ യാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍