
യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകള്‍ 318, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പ് അബുദാബി : യുഎഇയില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതിന്റെ സൂചനയായി പ്രതിദിന കേസുകളില്‍ വന്‍ കുറവ് രേഖപ്പെടുത്തി.













