
ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്; അച്ഛന്‍ സജീവ് അറസ്റ്റില്‍
ഹോട്ടല്‍ മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേ സില്‍ കുഞ്ഞിന്റെ അച്ഛന്‍ സജീവ് അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് കുട്ടിയുടെ പി താവ് സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച