
അബുദാബി ബിഗ് ടിക്കറ്റിന്റെ 62 ലക്ഷം സമ്മാനം സൗദി മലയാളിക്ക്
സൗദിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന കോതമംഗലം സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പില്‍ സമ്മാനം അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും സമ്മാനം. സൗദി അറേബ്യയിലെ അല്‍ മറായ് കമ്പനിയില്‍








