
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തന്‍ ആക്കിയ വിധിക്കെതിരെ പ്രസ്താവന ; ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടീസ്
ലൈംഗിക പീഡനക്കേസില്‍ നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാ ക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടീസ്. അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് അയച്ചത് കൊച്ചി : ലൈംഗിക