
സ്വത്ത് തര്‍ക്കം ; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ചുകൊന്നു
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരി മ്പാനയില്‍ രഞ്ജു കുര്യനാണ് മരിച്ചത്. സഹോദരന്‍ ജോര്‍ജ് ആണ് വെടിവച്ചത്. കോട്ടയം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജുകുര്യനാണ് മരിച്ചത്.