Day: March 6, 2022

പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കം, ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; കുറ്റം സമ്മതിച്ച് പ്രവീണ്‍

ഗായത്രിക്ക് ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് പ്രതിയെന്ന് പൊ ലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണമായതെന്നും പോലീസ് തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലെ

Read More »

ശ്രീനഗറില്‍ ഭീകരാക്രമണം ; ജനക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു, ഒരാള്‍ കൊല്ലപ്പെട്ടു, പൊലീസുകാരടക്കം 21 പേര്‍ക്ക് പരിക്ക്

വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേ നയ്ക്കും നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെ ട്ടത് ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന

Read More »

‘ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, ഞാന്‍ ഇരയല്ല, അതിജീവിതയാണ്, നീതിയ്ക്ക് വേണ്ടി അവസാനം വരെ പോരാടും’: ഭാവന

അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലു മായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറ ഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ ക്ക ദത്ത് നടത്തുന്ന

Read More »

ഹൈദരലി തങ്ങള്‍ക്ക് വിട ; അവസാനമായി കാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍, മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങ ളുടെ ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് തങ്ങ ള്‍ക്ക് അന്തിമോപചാരം അര്‍പിക്കാനായി പാണക്കാട്ടെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് മൃതദേഹം മലപ്പുറം ടൗണ്‍

Read More »

200 കപ്പ് കാപ്പിക്കു തുല്യമായ കഫീന്‍ കഴിച്ചു, ജിം ട്രെയിനറുടെ ജീവനെടുത്തു

വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നാതിരിക്കാന്‍ ജിമ്മുകളില്‍ പോകുന്നവര്‍ ഉപയോഗിക്കുന്ന ഉത്തേജകമാണ് കഫീന്‍. ഇതിന്റെ അമിത ഉപയോഗം മരണത്തിന് വരെ കാരണമാകുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത് ലണ്ടന്‍ : വടക്കന്‍ വെയില്‍സിലെ കൊള്‍വിന്‍ ബേയില്‍

Read More »

ആര്യ- സച്ചിന്‍ ദേവ് വിവാഹ നിശ്ചയം നടന്നു, ലളിത ചടങ്ങുകളോടെ എകെജി സെന്ററില്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിന് പാര്‍ട്ടിയിലെ പ്രമുഖര്‍ സാക്ഷികളായി. തിരുവനന്തപുരം  : അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ സിപിഎമ്മിന്റെ

Read More »

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗിന്റെ ആത്മീയ ചൈതന്യമായിരുന്ന  ഹൈദരാലി ശിഹാബ് തങ്ങള്‍ ഓര്‍മയായി. മലപ്പുറം : :മുസ്ലീം ലീഗ് പരമോന്നത നേതാവ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Read More »

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകളും മരണങ്ങളും കുറഞ്ഞു

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയതായും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും മരണങ്ങളും കുറയുന്നതായും റിപ്പോര്‍ട്ടുകള്‍ അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതായി യുഎഇ

Read More »

യുഎഇ : പൊതുയിടങ്ങളില്‍ സ്ത്രീകളെ അപമാനിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ

സ്ത്രീകളെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ അപമാനിച്ചാല്‍ പുരുഷന്‍മാര്‍ക്ക് പതിനായിരം ദിര്‍ഹം പിഴ ശിക്ഷ അബുദാബി :  സ്ത്രീകളെ പൊതുഇടങ്ങളില്‍ വെച്ച് ശല്യം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Read More »

ഷെയ്ന്‍ വോണിന്റെ മരണം : തായ് പോലീസ് മൂന്നു പേരെ ചോദ്യം ചെയ്തു

തായ്‌ലാന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോ സമുയ് ദ്വീപിലെ വില്ലയില്‍ ഷെയിന്‍ വോണിനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ പോലീസ് ചോദ്യം

Read More »