Day: March 5, 2022

ബലാത്സംഗക്കേസില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷ് അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സു ജേഷ് അറസ്റ്റില്‍. കൊച്ചിയിലെ ഇന്‍ക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയു ടെ മറവില്‍ സ്ത്രീ കള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആര്‍ട്ടി സ്റ്റ് പി എസ്

Read More »

പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ‘കണ്‍മണി അന്‍പോട്’ ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഗോപിക സൂരജിന്റെ മ്യൂസിക് ആല്‍ബം റലീസ് ചെയ്തു

പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മ ണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരി യായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്ട്യും ഡിസൈനറുമായ ഗോപിക സൂര ജാണ്

Read More »

13,000ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു, മുഴുവന്‍ ശ്രദ്ധയും ഇനി സുമിയില്‍; രക്ഷാദൗത്യം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യം വേഗ ത്തിലാക്കി ഇന്ത്യ. സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റ വും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാ രനും ഇനി

Read More »

വെടിനിര്‍ത്തല്‍ നിലവില്‍ വന്നു, രക്ഷാദൗത്യം ആരംഭിച്ചു; ബെല്‍ഗ്രേഡില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മുപ്പത് വിമാനങ്ങള്‍

യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പാതയൊരുക്കിയ രക്ഷാദൗത്യം ആരംഭിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനില്‍ നിന്നും റഷ്യയിലെത്താന്‍ ബസ്സുകള്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ മുപ്പതോളം വിമാനങ്ങളും ഒരുക്കിയതായി റഷ്യ   മോസ്‌കോ : യുക്രെയിനില്‍ റഷ്യയുടെ

Read More »

എണ്ണ കമ്പനികളുടെ നഷ്ടം ലിറ്ററിന് 10 രൂപ, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്‌ അനിവാര്യമെന്ന് മാര്‍ക്കറ്റിംഗ് കമ്പനികള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടകണക്കുകള്‍ പുറത്ത് വരുന്നത്. ന്യൂഡെല്‍ഹി : ഇന്ധന വില നിശ്ചയിക്കുന്നത് വിപണി വിലയെ അനുസൃതമായതിനാല്‍ ഇപ്പൊഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്

Read More »

ആണവദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് -സപോര്‍ഷിയ പ്ലാന്റിന്റെ നിയന്ത്രണം യുക്രെയിന് തന്നെ

തെക്ക്കിഴക്കന്‍ നഗരമായ എനര്‍ഹോഡറിലെ സപോര്‍ഷിയ ആണവോര്‍ജ്ജ നിലയത്തിന്റെ നിയന്ത്രണം യുക്രെയിനു തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ കീവ് : ആണവ നിലയത്തിനു നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണം വലിയൊരു ദുരന്തമായി മാറാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. സപോര്‍ഷിയ

Read More »

‘ആത്മഹത്യ ചെയ്യില്ല, മരിച്ചാല്‍ ഇത് മരണമൊഴിയായി കണക്കാക്കണം’ : അഞ്ജലി

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നു വെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് അഞ്ജലി പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോഴിക്കോട്: നമ്പര്‍ 18

Read More »

യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി വെടിനിര്‍ത്തല്‍

യുദ്ധമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ചിന് മോസ്‌കോ സമയം രാവിലെ പത്തുമുതല്‍ അഞ്ചര മണിക്കൂര്‍ സമയമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. മോസ്‌കോ  :യുക്രയിനിലെ കിഴക്കന്‍ നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക

Read More »

രക്ഷാദൗത്യങ്ങള്‍ക്കായി താല്‍കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാ പിച്ച് റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെ ടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനായാണ് താല്‍ ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതി രോധമന്ത്രാലയം അറിയിച്ചു മോസ്‌കോ :

Read More »

പത്ര മാരണ നിയമം റഷ്യയില്‍ നിന്ന് റിപ്പോര്‍ട്ടര്‍മാരെ പിന്‍വലിച്ച് വിദേശ മാധ്യമങ്ങള്‍

യുദ്ധത്തിനെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുന്ന പത്രമാരണ നിയമം റഷ്യ നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് നടപടി. ലണ്ടന്‍ :  മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് ബിബിസി ഉള്‍പ്പടെയുള്ള പാശ്ചാത്യ

Read More »

ഭീമന്‍ വിമാനങ്ങളില്‍ ആയുധങ്ങള്‍ ; റഷ്യയെ തുരുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും

റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷി കളും അയച്ച വന്‍ ആയുധ ശേഖരം ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തി. പതിനാലു ഭീമന്‍ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മി സൈലു കള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം

Read More »

ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗീകാതിക്രമം ; പരാതിയുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്

നഗരത്തിലെ ഇന്‍ഫെക്ക്റ്റഡ് ടാറ്റൂസ് സ്റ്റുഡിയോ ഉടമ സുജിഷിനെതിരെ ലൈംഗിക പീഡന പരാതിയു മായി കൂടുതല്‍ യുവതികള്‍ രംഗത്ത്. ഇപ്പോള്‍ അഞ്ച് യുവതിക ള്‍ പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.പാലാരിവട്ടം സ്റ്റേഷനില്‍ മൂന്നും ചേരാനല്ലൂര്‍ സ്റ്റേഷനില്‍

Read More »

കുവൈത്ത് : ഇന്ത്യന്‍ കുടുംബം അപകടത്തില്‍പ്പെട്ടു ; മാതാപിതാക്കള്‍ മരിച്ചു, മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു

അഞ്ചംഗ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നു കുട്ടികള്‍ അപകടനില തരണം ചെയ്തു. കുവൈത്ത് സിറ്റി : അവധി ദിവസം വിനോദ യാത്രയ്ക്ക് പോയ അഞ്ചംഗ കുടുംബം

Read More »