Day: March 4, 2022

ഇതിഹാസ താരത്തിന്റെ അന്ത്യം തായ്‌ലാന്‍ഡില്‍, വിവാദങ്ങളില്‍ ഉലഞ്ഞ സെലിബ്രിറ്റി ജീവിതം

തായ്‌ലാന്‍ഡിലെ കോ സമുയി ദ്വീപിലെ വില്ലയിലാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വോണിന്റെ മാനേജര്‍ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 52

Read More »

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാത മെന്ന് സൂചന സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍(52) അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാതമെന്ന് സൂചന. വീട്ടില്‍ അബോധാവസ്ഥയില്‍

Read More »

യുക്രയിനിലെ ആണവ നിലയത്തില്‍ റഷ്യന്‍ ആക്രമണം, തീപിടിത്തം; സുരക്ഷയില്‍ ആശങ്ക

സപോരിഷിയ ആണവ നിലയത്തിനു നേരെയാണ് റഷ്യയുടെ ആക്രമണം ഉണ്ടായത്. വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. കീവ് റഷ്യന്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ആണവ നിലയത്തിന് തീപിടിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവത്തിന്റെ സിസിടിവി

Read More »

പെഷവാറില്‍ പള്ളിയില്‍ സ്‌ഫോടനം, മുപ്പത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച നിസ്‌കരത്തിനിടെയാണ് പള്ളിയ്ക്കുള്ളില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പെഷവാറില്‍ വെള്ളിയാഴ്ച നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ ബോംബ് പൊട്ടി മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

Read More »

റിയാസും സ്വരാജും ബിജുവും സെക്രട്ടറിയേറ്റില്‍, പി ജയരാജന്‍ പുറത്ത്

പതിനേഴ് അംഗ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍. പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി കൊച്ചി : മൂന്നാം വട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

Read More »

ഖത്തര്‍ : അനധികൃത താമസക്കാര്‍ക്ക് വീസ നിയമവിധേയമാക്കാന്‍ അവസരം

താമസവീസ ചട്ടലംഘനത്തെ തുടര്‍ന്ന് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വീസ നിയമവിധേയമാക്കാന്‍ ഖത്തര്‍ അവസരമൊരുക്കുന്നു. ദോഹ : വീസചട്ടലംഘനത്തെ തുടര്‍ന്ന് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വീസ നിയമവിധേയമാക്കി ലഭിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Read More »