Day: March 2, 2022

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ സുപ്രീം കോടതിയിലേക്ക്

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി യിരുന്നു ന്യൂഡല്‍ഹി : സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ കേസ്

Read More »

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

യുക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലാ യിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു കീവ്: യുക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട്

Read More »

‘പൊലീസ് കൊലയാളികള്‍ക്കൊപ്പം’ ; സിപിഎം സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എ തിരെ വിമര്‍ശനം. പാര്‍ട്ടിക്കാര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ പൊലീസ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുമെന്നും വിമര്‍ശനമു യര്‍ന്നു. തിരുവനന്തപുരം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനി ധികളാണ്

Read More »

മീഡിയവണ്‍ പോരാട്ടം മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാന്‍ ; കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെ നിലകൊള്ളും : എം എം ഹസന്‍

മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാനുള്ള മീഡിയവണ്‍ പോരാട്ടത്തി നൊപ്പം യുഡിഎഫ് നിലകൊള്ളുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വിലക്കിന് മറ്റ് കാരണങ്ങളില്ല, മീഡിയവണ്‍ വി ലക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ ഭാഗമാ ണെന്നും

Read More »

വിസ്മയ കേസ് ; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മ ഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം. ഹൈ ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്ക ല്‍

Read More »

ഫെയ്സ്ബുക്കില്‍ കമന്റിട്ടയാള്‍ക്ക് ക്രൂരമര്‍ദ്ദനം ; മദ്ധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച് സിപിഎം പ്രവര്‍ത്തകര്‍, രണ്ടുപേര്‍ അറസ്റ്റില്‍

ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട മദ്ധ്യവയസ്‌കനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദ്ദനം. ഇടുക്കി കരിമണ്ണൂര്‍ സ്വ ദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കരിമണ്ണൂര്‍ ഏ രിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചതെന്ന് ജോ

Read More »

അവിവാഹിതയെ വെട്ടിയ ശേഷം അയല്‍വാസി വിഷം കഴിച്ചു; ഗുരുതരാവസ്ഥയില്‍

അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം അയല്‍ വാസി ആത്മഹത്യക്ക് ശ്രമി ച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് മലപ്പുറം :

Read More »

ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം ; രണ്ടു യുവതികള്‍ അറസ്റ്റില്‍

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റി ല്‍. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശി നി നിസ (29) എന്നിവരാണ് പൊലീസ്

Read More »

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അപ്പീല്‍ തള്ളി ; മീഡിയ വണ്ണിനു വിലക്കു തുടരും

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാ ര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ്

Read More »

മലയാളി വ്‌ളോഗര്‍ റിഫ ദുബായിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ര്‍ത്താവുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീല്‍ കഴിഞ്ഞ ദിവസമാണ് റിഫ പോസ്റ്റ് ചെയ്തത് ദുബായ് : മലയാളി വ്‌ളോഗര്‍ റിഫ മെഹ്നു (21) വിനെ ജാഫ്‌ലിയയിലെ താമസ സ്ഥലത്ത് മരിച്ച

Read More »