Day: March 1, 2022

കുവൈത്ത് : ചുണ്ടുകളില്‍ എരിഞ്ഞടങ്ങിയത് ആയിരം കോടി രൂപയുടെ പുകയില

രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ എരിഞ്ഞടങ്ങിയത് 43.7 മില്യണ്‍ ദിനാറിന്റെ (ഏകദേശം 1,090 കോടി രൂപ ) പുകയിലയെന്ന് കണക്കുകള്‍ പറയുന്നു. കുവൈത്ത് സിറ്റി : ഹുക്കയുടേയും സിഗററ്റിന്റേയും ഉപഭോഗം കുവൈത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി

Read More »

പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി ; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച  മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കൂടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രമാണ് പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചത്.  തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ

Read More »

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോ ണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് പിടിയിലായത്. അമ്പൂരി മുന്‍ വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച്

Read More »

കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി കോട്ടക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സില്‍ സൈനുദ്ദീന്റെ മകന്‍ സല്‍സബീല്‍ (18) ആണ് മരിച്ചത് കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്

Read More »

യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു ;ഷെല്ല് പതിച്ചത് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍

കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനാണ് കൊല്ലപ്പെട്ടതെന്ന് യുക്രയെനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കീവ് :  യുക്രെയിനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി താമസിച്ചിരുന്ന ഭൂഗര്‍ഭ താവളത്തിനു പുറത്തിറങ്ങിയ

Read More »

യുക്രൈന്‍ സൈനിക താവളത്തിന് നേരെ ഷെല്ലാക്രമണം, 70ലധികം പേര്‍ കൊല്ലപ്പെട്ടു ; ആക്രമണം ശക്തമാക്കി റഷ്യ

സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ ഷെല്ലാക്രമണം. സംഭവത്തില്‍ 70 ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറാം ദിവസമാണ് റഷ്യ ആക്രമണം തുടരു ന്നത്. ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍

Read More »

കാലിഫോര്‍ണിയയിലെ പള്ളിയില്‍ വെടിവെപ്പ്, മൂന്ന് പെണ്‍മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

സാക്രമെന്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പിതാവ് പതിനഞ്ച് വയസ്സില്‍ താഴയെുള്ള മൂന്നു കുട്ടികളെ കൊന്നശേഷം ജീവനൊടുക്കി സാക്രമെന്റോ  : പെണ്‍കുട്ടികളായ മൂന്നു മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കുട്ടികളെ പരിചരിക്കുന്ന ആയയും വെടിവെപ്പില്‍

Read More »

കൊച്ചി ചുവപ്പണിഞ്ഞു, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

നാന്നൂറിലധികം പ്രതിനിധികള്‍, അമ്പതോളം വിദേശ നിരീക്ഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. കൊച്ചി :  സിപിഎമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് എറണാകുളത്ത്

Read More »

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പീഡനപരാതി ; അധ്യാപകന്‍ എസ് സുനില്‍ കുമാര്‍ അറസ്റ്റില്‍

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരായ പീഡന പരാതിയില്‍ എസ്.സുനില്‍ കുമാറിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് സുനി ല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളി വില്‍ കഴിയുകയായിരുന്നു

Read More »

വ്യോമപാതകള്‍ അടയ്ക്കുന്നു ; പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് യുഎസ്

റഷ്യ-യുക്രയിന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് റഷ്യ വിടണമെന്ന് യുഎസ് നിര്‍ദ്ദേശം നല്‍കി. വാഷിംഗ്ടണ്‍ : യുദ്ധം ശക്തമാകുന്ന വേളയില്‍ വ്യോമയാന മേഖലയില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി നേരിടുമെന്നും എത്രയും

Read More »

സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിന്നിടേയും റഷ്യയുടെ ഷെല്ലാക്രമണം ; 11 മരണം

യുക്രയിനെതിരെ യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിടുന്ന വേളയില്‍ സമാധാന ചര്‍ച്ച പ്രഹസനമായി, ചര്‍ച്ചയ്ക്കിടയിലും റഷ്യയുടെ ഷെല്ലാക്രമണം കീവ്  : ബെലാറൂസില്‍ യുക്രയിനും റഷ്യയും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നു. ബെലാറുസ്

Read More »

ഖത്തര്‍ : ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്ന താമസവീസയുള്ളവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഇല്ല

ഇന്ത്യയില്‍ നിന്നും മടങ്ങുന്ന താമസവീസയുള്ളവര്‍ക്ക് ഇനി ഖത്തറില്‍ എത്തിയാല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട. ദോഹ : കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഖത്തറും പ്രഖ്യാപിച്ചു. പുതുക്കിയ യാത്രാ, പ്രവേശന, ക്വാറന്റൈന്‍

Read More »

സൗദിയില്‍ 653 പുതിയ കോവിഡ് കേസുകള്‍ കൂടി, രണ്ട് മരണം

കഴിഞ്ഞ രണ്ട് ദിവസമായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ദിക്കുകയും പുതിയ രോഗികളുടെ എണ്ണം കുറയുകയും

Read More »

പിസിആര്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല, മുഖാവരണവും ഒഴിവാക്കി ഒമാന്‍

കോവിഡ് രോഗവ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍സ കൂടുതല്‍ ഇളവുകള്‍ നല്‍കി ഒമാന്‍ മസ്‌കത്ത് : ഒമാനിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് സൂപ്രീം കമ്മിറ്റി അറിയിച്ചു. പൊതു ഇടങ്ങളില്‍ മുഖാവരണവും

Read More »

യുഎഇയില്‍ ഇന്ധന വില ലിറ്ററിന് മൂന്ന് ദിര്‍ഹത്തിനു മേല്‍

എല്ലാ മാസവും 25 ന് ചേരുന്ന അവലോകന യോഗത്തിലാണ് രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഇന്ധന വില പുനര്‍നിര്‍ണ്ണയിക്കുക.   ദുബായ് :  ഇതാദ്യമായി യുഎഇയില്‍ പെട്രോള്‍ വില ലിറ്ററിന് മൂന്നു ദിര്‍ഹത്തിലേറെയായി. മാര്‍ച്ച്

Read More »