Day: February 28, 2022

ബലാറുസിലെ യുഎസ് എംബസി അടച്ചു; നയതന്ത്ര ജീവനക്കാരെ തിരികെ വിളിച്ച് അമേരിക്ക

ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവ സാനിപ്പിച്ച് അമേരിക്ക. റഷ്യയിലെ യുഎസ് എംബസിയിലെ അ ടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടും ബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും നല്‍കി വാഷിങ്ടണ്‍ : ബലാറൂസിലെ യുഎസ് എംബസിയുടെ

Read More »

‘സമ്പൂര്‍ണ സേനാപിന്‍മാറ്റം, വെടിനിര്‍ത്തല്‍’ ; നിലപാടില്‍ ഉറച്ച് യുക്രൈന്‍, സമാധാന ചര്‍ച്ച അവസാനിച്ചു

റഷ്യ – യുക്രൈന്‍ ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചുനിന്നു. എ ത്രയും പെട്ടെന്ന് റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും യുക്രൈന്‍ ആവശ്യപ്പെ ട്ടു. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന

Read More »

തൃശൂരില്‍ വയോധികയുടെ മരണം കൊലപാതകം ; ചെറുമകന്‍ അറസ്റ്റില്‍

തൃശൂര്‍ ചേര്‍പ്പ് കലാശേരിയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. കലാശേരി ഊമന്‍പിള്ളി വീട്ടില്‍ പരേതനായ വേലായു ധന്റെ ഭാര്യ കൗസല്യ (78)യാണ് മരിച്ചത് തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് കലാശേരിയില്‍

Read More »

നടപ്പാതകളില്‍ കൊടിതോരണങ്ങള്‍, പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു ; സിപിഎമ്മിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകളി ല്‍ ഉള്‍പ്പടെ കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടപ്പാതകള്‍ കൈയേറിയാ ണ് കൊടിതോരണങ്ങള്‍ സ്ഥാപിച്ചത്. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിച്ചെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 

Read More »

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. നെ ല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറി നെ കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം :

Read More »

 ഉപരോധത്തില്‍ തകര്‍ന്നടിഞ്ഞ് റഷ്യന്‍ കറന്‍സി ; റൂബിളിന്റെ മൂല്യത്തില്‍ 40 ശതമാനത്തിലേറെ ഇടിവ്

റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ വില ഇടിഞ്ഞത്. ടോക്കിയോ: റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപ രോധം

Read More »

ജൂണോടെ ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ; ഒക്ടോബര്‍ വരെ നീളുമെന്ന് ഐഐടി വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണോടെ ഉണ്ടാകുമെന്ന് കാണ്‍ പൂരിലെ ഇന്ത്യ ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷ കരുടെ പ്രവചനം. ഐഐടി വിദഗ്ധര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടി ലാണ് നാലാം തരംഗത്തെക്കുറിച്ച്

Read More »

രക്ഷാദൗത്യം വേഗത്തിലാക്കാന്‍ ഇന്ത്യ ; കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക്

റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹ ചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാ രെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാ ക്കി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ ഗംഗയുടെ ന ടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നാല് കേ ന്ദ്രമന്ത്രിമാരേയും യുക്രൈയന്റെ

Read More »

കുവൈത്തില്‍ പാസ്‌പോര്‍ട്ട്, വീസ സേവനങ്ങള്‍ക്കായി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങള്‍

ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കുവൈത്തിലെ മൂന്ന് നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കുവൈത്ത് സിറ്റി  :  ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ മൂന്നു ശാഖകള്‍ കുവൈത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചു. പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍

Read More »

ഖത്തറില്‍ വ്യാപാര -വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏകജാലക സംവിധാനം

പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ നിരവധി ഓഫീസുകളില്‍ കയറിഇറങ്ങേണ്ടതില്ല. ഏകജാലക സംവിധാനത്തിലൂടെ ഇനി നടപ്പിലാകും . ദോഹ  : പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലളിതമായ നടപടിക്രമങ്ങളും ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം.

Read More »