Day: February 26, 2022

ആദ്യ രക്ഷാദൗത്യം വിജയകരം ; യുക്രൈനില്‍ നിന്നുള്ള 219 ഇന്ത്യക്കാരെ മുംബൈയിലെത്തിച്ചു

റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്ന തി നുള്ള ആദ്യ ദൗത്യം വിജയകരം. യുക്രൈനില്‍ നിന്നുള്ള ആദ്യ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. ബുക്കാറെസ്റ്റില്‍ നിന്നുള്ള വിമാനമാണ് മുംബൈയിലെത്തിയിരി ക്കുന്നത്. ന്യൂഡല്‍ഹി:

Read More »

ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തുടക്കം ; 219 യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു

റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ യുക്രൈനില്‍ കുടുങ്ങിയ 219 യാത്ര ക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. രാത്രി ഒന്‍പതു മണിക്ക് വിമാനം മുംബൈയിലെത്തും. കീവ്: റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ

Read More »

യുഎഇ : ഇനി മാസ്‌ക് അനിവാര്യമല്ല, സാമൂഹിക അകലം ചിലയിടങ്ങളില്‍ മാത്രം

കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. അബുദാബി : തുറസ്സായ പൊതുഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ സമിതിയുടെ

Read More »

ഒമാന്‍ : തൊഴില്‍ വീസ ഫീസ് പുനപരിശോധിക്കും, കുറഞ്ഞ വേതനവും പുതുക്കും

പ്രവാസികള്‍ക്ക് നല്‍കുന്ന വര്‍ക്ക് വീസയ്ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ച പുനപരിശോധന നടപടികള്‍ പൂര്‍ത്തിയായി മസ്‌കത്ത് : രാജ്യത്തെ തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയതായി തൊഴില്‍ മന്ത്രി ഡോ മഹദ് ബിന്‍

Read More »

കാമുകനൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ടു ; ഭര്‍ത്താവിനെ രണ്ട് തവണ കൊല്ലാന്‍ ശ്രമിച്ചു ; പഞ്ചായത്ത് മെമ്പറും കൂട്ടാളികളും അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വനിതാ പഞ്ചായത്തംഗം അറസ്റ്റില്‍. ഭര്‍ത്താവിന്റെ ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേസി ല്‍ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് സിപിഎം പ്രതിനിധിയും പുറ്റടി അമ്പലമേട് തൊ ട്ടാപുരയ്ക്കല്‍ സുനില്‍

Read More »

‘ഇല്ല, പുടിന് കീഴടങ്ങില്ല, രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും : സെലന്‍സ്‌കി

റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ച് കീഴടങ്ങണമെന്ന ആവശ്യം നിരാകരിച്ച് യുക്രൈന്‍ പ്ര സിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. അദ്ദേഹം ഒടുവില്‍ പുറത്തുവിട്ട വീഡിയോ സ ന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കീവ്: റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ച്

Read More »

പെയിന്റ് വിവാദം എയര്‍ബസിന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്, വിമാനങ്ങള്‍ സ്വീകരിക്കില്ല

എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350 വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള

Read More »

നഗരം വളഞ്ഞു റഷ്യന്‍പട ; മൂന്നാം ദിനവും ആക്രമണം തുടരുന്നു, സര്‍ക്കാരിനെ പുറത്താക്കാന്‍ സൈന്യത്തോട് പുടിന്‍

റഷ്യന്‍ സൈനിക മുന്നേറ്റത്തില്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. ഉക്രൈന്‍ തല സ്ഥാനമായ കിവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം കീവ് : റഷ്യന്‍ സൈനിക മുന്നേറ്റത്തില്‍

Read More »

യുക്രൈന്‍ അധിനിവേശം ; യു എന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ, ഇന്ത്യയും ചൈനയും യുഎഇയും വിട്ടു നിന്നു

യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിപ്പിക്കുന്ന യു എന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേ യം പാസാക്കാനായില്ല ന്യൂയോര്‍ക്ക്: യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിപ്പിക്കുന്ന യു എന്‍

Read More »

റോഡ് മാര്‍ഗം അബുദാബിയിലെത്താന്‍ ഗ്രീന്‍ പാസ് വേണ്ട, ഇളവ് ഫെബ്രുവരി 28 മുതല്‍

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലെത്താന്‍ ഇനി അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് വേണ്ട. അബുദാബി : ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയിലെത്താന്‍ ഇനിമുതല്‍ അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് വേണ്ടെന്ന് അബുദാബി എമര്‍ജന്‍സി

Read More »

ഇന്ത്യയില്‍ നിന്ന് ദുബായിലെത്താന്‍ ഇനി ഐസിഎ അനുമതി വേണ്ട

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ഐസിഎ ജിഡിആര്‍എഫ്എ അനുമതി വേണ്ടെന്ന് എയര്‍

Read More »