Day: February 25, 2022

യുക്രൈന്‍ തലസ്ഥാനം വളഞ്ഞ് റഷ്യന്‍ സൈന്യം ; രാജ്യം വിടില്ലെന്ന് സെലന്‍സ്‌കി

യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലേക്ക്. വിമാനത്താ വ ളത്തെ കൂടാതെ ഭുരിഭാഗം സ്ഥലങ്ങളം സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവ് :

Read More »

‘ഭരണകൂടം ഭീകരരുടേത്, സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിക്കൂ’; യുക്രൈന്‍ സൈന്യത്തോട് പുടിന്‍

ഭരണം അട്ടിമറിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളഡിമിര്‍ പുടിന്‍. സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിക്കാനും പുടിന്‍ ആഹ്വാനം ചെയ്തു. മോസ്‌ക്കോ : ഭരണം അട്ടിമറിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം

Read More »

ദേശീയ ദിനം ആചരിക്കുന്ന കുവൈത്തിന് യുഎഇയുടെ ആദരം, ഖലീഫ സാറ്റ് പകര്‍ത്തിയ ബഹിരാകാശ ചിത്രങ്ങള്‍

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവന്യൂമാളിന്റേയും ജാബര്‍ അല്‍ അഹമദ് സ്റ്റേഡിയത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദുബായ് : യുഎഇയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഖലീഫാ സാറ്റ് ബഹിരാകാശത്തു നിന്നും പകര്‍ത്തിയ കുവൈത്തിന്റെ ചില ചിത്രങ്ങള്‍

Read More »

ദേശീയ അവധി ദിനങ്ങള്‍ : കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ആറു വരെ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധിക്കാലമായതിനാല്‍ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെടും. കുവൈത്ത് സിറ്റി  : ഒരാഴ്ചയിലധികം നീളുന്ന അവധിക്കാലം ആഘോഷിക്കുന്നതിനായുള്ള യാത്രക്കാരുടെ ബാഹുല്യം മൂലം കുവൈത്ത്

Read More »

റഷ്യന്‍ സൈനിക നടപടി നിര്‍ഭാഗ്യകരം,സ്ഥിതി വഷളാക്കിയത് യുഎസും നാറ്റോയും ; യുക്രൈന്‍ സംഘര്‍ഷത്തില്‍ സിപിഎം

യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപി എം പോളിറ്റ് ബ്യൂറോ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണ മെന്നും സമാധാനം പുലരണമെന്നും സായുധ പോരാട്ടത്തില്‍ കടുത്ത ആശങ്കയുള്ള തായും പിബി

Read More »

‘റഷ്യക്ക് മുന്നില്‍ സ്വാതന്ത്ര്യം അടിയറവയ്ക്കില്ല’ ; പൗരന്‍മാര്‍ക്ക് ആയുധം നല്‍കി യുക്രൈന്‍

യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി പോരാ ടാന്‍ മുന്നോട്ടുവരണമെന്നും ഉത്തരവിറക്കിയതിനു പിന്നാലെ പൗരന്‍മാര്‍ക്ക് യുക്രൈ ന്‍ ആയുധം നല്‍കി തുടങ്ങി കീവ് : യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി

Read More »

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല ; ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി

Read More »

നേതാക്കള്‍ കണ്ണുരുട്ടി ; വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ

സമൂഹമാദ്ധ്യമത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പി ന്നാലെ യു പ്രതിഭയോട് സിപിഎം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പി ന്നാലെയാണ് ഖേദപ്രകടനം നടത്തി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് ആലപ്പുഴ: കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട്

Read More »

സൈനിക വിന്യാസം കൂട്ടി റഷ്യ ; 137 പേര്‍ കൊല്ലപ്പെട്ടു, യുക്രൈന്‍ തലസ്ഥാനത്ത് രണ്ടാം ദിവസവും സ്‌ഫോടനം

യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ രണ്ടാം ദിവസവും സ്‌ഫോടനം. റഷ്യന്‍ ആക്രമണത്തില്‍ ആദ്യം ദി നം 137 പേര്‍ കൊല്ലപ്പെട്ടതായി യു ക്രൈന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത് കീവ്: യുക്രൈന്‍ തലസ്ഥാനമായ

Read More »

യുക്രെയിന്‍ ആക്രമണത്തിനു പിന്നാലെ യുഎഇയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎഇയിലും ഇത് പ്രതിഫലിച്ചു. ദുബായ് : യുക്രെയിനെതിരെ റഷ്യ പ്രഖ്യാപിച്ച യുദ്ധത്തിന്റെ പ്രതിഫലനം യുഎഇയിലെ സ്വര്‍ണവിലയിലും പ്രകടമായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചര ദിര്‍ഹം

Read More »

റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളെ എങ്ങിനെ ബാധിക്കും -വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ

യൂറോപ്പിനൊപ്പം ഗള്‍ഫ് രാജ്യങ്ങളേയും പലവിധത്തിലും ബാധിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളിലും ആശങ്ക പടര്‍ത്തുന്നു ദുബായ്  : യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന്റെ അനുരണനങ്ങള്‍ .മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പ്രകടമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുക്രെയിന്‍

Read More »