Day: February 24, 2022

13കാരിയെ പീഡിപ്പിച്ച് ഗര്‍ണിയാക്കി ; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാ ണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്

Read More »

രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നീക്കം ; യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഹംഗറി വഴി തിരിച്ചെത്തിക്കും

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് എ ത്തിക്കാനു ള്ള നിര്‍ണായക നീക്കങ്ങളുമായി കേന്ദ്ര സ ര്‍ക്കാര്‍. ഇന്ത്യക്കാരെ ഹംഗറിവഴി രാജ്യത്തെത്തി ക്കാനാ ണ് ശ്രമം. ഹംഗറി- യുക്രൈന്‍ അതിര്‍ത്തിയായ സോ ഹന്യയിലേക്ക് എംബസി അധികൃതര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,493 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2848 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം :

Read More »

‘ഐ ലവ് യു സ്നേഹപ്രകടനം, പോക്സോ കുറ്റമല്ല ‘ ; യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാണെന്ന് വിലയിരുത്തിയ സ്പെഷ്യല്‍ കോടതി 22കാരനായ യുവാവിനെ

Read More »

തൃക്കാക്കരയില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവം ; മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍

തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു. കൊച്ചി : തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക്

Read More »

റഷ്യന്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ട്, 50 സൈനികരെ വധിച്ച് യുക്രൈന്‍ തിരിച്ചടി ; പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ്

യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെതായി റിപ്പോര്‍ട്ട്. ഒമ്പതു പേര്‍ക്ക് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാ ക്കി കീവ്: യുക്രൈനില്‍ റഷ്യന്‍

Read More »

യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചു; എയര്‍ ഇന്ത്യ വിമാനം മടങ്ങി, കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

യുക്രൈനില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാ ദൗത്യം മുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് യുക്രൈനിലേക്ക് പുറപ്പെട്ട വി മാനം തിരികെ മടങ്ങി. കീവിലേക്ക് പോയ എയര്‍ ഇന്ത്യ 1947 വിമാനമാണ് തിരികെ വരുന്നത്. ന്യൂഡല്‍ഹി

Read More »

പുലര്‍ച്ചെ ബഹുമുഖ ആക്രമണം, നഗരങ്ങളില്‍ സ്ഫോടനങ്ങള്‍, തിരിച്ചടിച്ച് യുക്രൈന്‍ ; പൂര്‍ണ്ണമായ അധിനിവേശം ലക്ഷ്യമിട്ട് റഷ്യ

റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യ ന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്റെ അവകാശവാദം. യുക്രൈന്‍ തല സ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. കീവ്: റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി

Read More »

യുക്രൈനില്‍ യുദ്ധകാഹളം ; തലസ്ഥാനത്ത് വ്യോമാക്രമണം, ആറിടത്ത് സ്ഫോടനം

യുക്രൈനിലെ ദോന്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. സൈനിക നീക്കങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതിനു പിന്നാ ലെ യുദ്ധത്തിലേക്കുള്ള സാധ്യതകള്‍ അടുക്കുന്നു. തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട് കീവ്:

Read More »

യുഎഇയില്‍ 740 പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അബുദാബി :  പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിദന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയാണ്. കഴിഞ്ഞ

Read More »

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര സമ്മാനം ഒരു കോടി രൂപ തൃശ്ശൂര്‍ സ്വദേശിക്ക്

തൃശ്ശൂര്‍ സ്വദേശി സഹപ്രവര്‍ത്തകരായ ഒമ്പതു പേരുമൊന്നിച്ച് എടുത്ത ടിക്കറ്റിനാണ് അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനം അബുദാബി :  ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശിയും ഒമ്പത് സഹപ്രവര്‍ത്തകരും ചേര്‍ന്ന് എടുത്ത ടിക്കറ്റിന്

Read More »