
മൂന്നാം ട്വന്റി 20യില്‍ വിന്‍ഡീസിനെ 17 റണ്ണിന് തകര്‍ത്ത് ഇന്ത്യ ; ഏഴ് സിക്സുകള്‍, കത്തിക്കയറി സൂര്യകുമാര്‍ യാദവ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ്