Day: February 16, 2022

മധു വധക്കേസ് ; സി രാജേന്ദ്രന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതി ര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാടു നി ന്നുള്ള രാജേഷ് എം മേനോന്‍ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് 

Read More »

ഒളിയും മറയുമില്ലാതെ നിരവധി പേര്‍ രംഗത്തെത്തി, നമ്പര്‍ 18 ഹോട്ടലില്‍ കണ്ട ദൃശ്യങ്ങളെ കുറിച്ച് യുവതി ; അഞ്ജലി ഒളിവിലെന്ന് സൂചന

കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ തെളിവുണ്ടെ ന്ന് ഡിസിപി വ്യക്തമാക്കിയതിന് പിന്നാലെ സൈജു തങ്കച്ചന്‍, പെണ്‍കുട്ടികളെ എത്തി ച്ചതായി സംശയിക്കുന്ന അഞ്ജലി റീമാദേവ്, ഹോട്ടല്‍ ഉടമ റോയ് വയലാട്ട് എന്നിവര്‍ ഒ ളിവില്‍ പോയെന്നാണ്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 957 ; 2538 പേര്‍ക്ക് രോഗമുക്തി

ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2289 ആയി. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 957 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്

Read More »

അജ്മാമനില്‍ സ്‌കൂള്‍ ബസിടിച്ച് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരിച്ചു

Representative image ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. അജ്മാന്‍  : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; വിദേശത്തേക്ക് കടന്ന പ്രതി നാലു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രതി യെ വിമാനത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പേബസാര്‍ അ മ്പലത്തു വീട്ടില്‍ ഷഫീറിനെ (30) ആണ് കൊടുങ്ങല്ലൂര്‍ എസ്എ സൂരജും

Read More »

‘മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി’: കെപിഎ മജീദ്

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താ വനക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

Read More »

ഭാര്യ പിണങ്ങിപ്പോയി ; ഭര്‍ത്താവ് വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു

ജെല്ലിപ്പാറ മാവുംകുണ്ട് മുരുകേശനാണ് മരിച്ചത്. ഭാര്യ പിണങ്ങി പോയതിലുള്ള മനോ വിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം കൊച്ചി: മധ്യവയസ്‌കനെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ജെല്ലിപ്പാറ മാവുംകു ണ്ട് മുരുകേശനാണ്

Read More »

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 15.75%, രോഗമുക്തി 21,906 പേര്‍ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളി ലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം

Read More »

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ്, ഭര്‍ത്താവ് അറസ്റ്റില്‍, അഭിഭാഷകന്‍ ഒളിവില്‍

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റ് തടയാന്‍ ഹൈക്കോടതി യുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചതായി പരാതി. പ്രതിയും അഭിഭാഷകനുമാണ് വ്യാ ജരേഖ ചമച്ചത്.സംഭവത്തില്‍ പ്രോസി ക്യൂഷന്‍ ഹൈക്കോടതിക്ക് പരാതി നല്‍കി തിരുവനന്തപുരം:

Read More »

മേയര്‍ ആര്യ രാജേന്ദ്രന് വരനായി സച്ചിന്‍ദേവ് എംഎല്‍എ ; ഒരു മാസത്തിന് ശേഷം വിവാഹം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എ ഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍ ദേവിന്റെ പിതാവ് കെ എം നന്ദകുമാര്‍

Read More »

ഹിന്ദി ജനപ്രിയ ഗായകന്‍ ബപ്പി ലഹിരി അന്തരിച്ചു

ഹിന്ദി സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ദ്ധരാത്രിയ്ക്ക് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചതെന്ന് ക്രിട്ടികെയര്‍ ആ ശുപത്രിയിലെ ഡോക്ടര്‍ ദീപക് നാംജോഷി സ്ഥിരീക രിച്ചു ന്യൂഡല്‍ഹി :

Read More »

യുഎഇ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ, ഒരു മരണം

കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഎയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ. 2022 ആരംഭിച്ച ശേഷം

Read More »

തുര്‍ക്കി പ്രസിഡന്റിന്റെ സന്ദര്‍ശനം ; യുഎഇയുമായി 13 കരാറുകളുമായി ഒപ്പിട്ടു

യുഎഇയില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 13 കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : ഒരു പതിറ്റാണ്ടിനു ശേഷം യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ്

Read More »

പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ നടനും ഗായകനുമായ ദീപ് സിദ്ദു ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേ ക്ക് യാത്ര

Read More »