Day: February 15, 2022

മദ്യപാനത്തിനിടെ തര്‍ക്കം, പാലക്കാട് യുവാവിനെ കൊന്നു കുഴിച്ചുമൂടി ; മൃതദേഹാവിശിഷ്ടം കണ്ടെത്തി

ഒറ്റപ്പാലം ചിനക്കത്തൂരില്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവിശിഷ്ടം ക ണ്ടെത്തി. കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ (24) കൊലപ്പെടുത്തിയ കാര്യം സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം

Read More »

പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ

വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റാരിക്കാലില്‍ ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്

Read More »

തിരുവനന്തപുരം വിമാനത്താവളം വഴി ആറുകോടിയുടെ മദ്യക്കടത്ത് ; കസ്റ്റംസ് മുന്‍ സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ് അറ സ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി: തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട്

Read More »

ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി ; വെളിപ്പെടുത്തല്‍ മറ്റൊരു കേസില്‍ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍, വിവരം പുറത്തറിയുന്നത് രണ്ട് മാസത്തിനു ശേഷം

ഒറ്റപ്പാലത്തിനടുത്ത് ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. ആഷിഖിനെ കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍ കിയത് പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം

Read More »

ഇഡിക്ക് മുന്നില്‍ സുഖമില്ലെന്ന് സ്വപ്‌ന ; ഇഡി ഓഫീസിലെത്തി, ചോദ്യം ചെയ്യാതെ മടങ്ങി

നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളില്‍ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നില്‍ ഹാജരായി. ശാരീരിക ബുദ്ധി മുട്ട് ചൂണ്ടിക്കാട്ടി സ്വപ്ന ഇഡിയോട് കൂടുതല്‍ സമയം തേടി കൊച്ചി : നയതന്ത്ര

Read More »

യുദ്ധഭീഷണിയില്‍ ഉക്രൈന്‍, രാജ്യം സംഘര്‍ഷഭരിതം ; ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ എംബസി

യുദ്ധഭീഷണി നിലനില്‍ക്കുന്ന ഉക്രൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. ഇന്ത്യന്‍ എംബസിയാണ് സംഘര്‍ഷഭരിതമായ ഉക്രൈനില്‍ നിന്ന് താല്‍ക്കാലി കമായി പൗരന്മാര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം നല്‍ കിയിരിക്കുന്നത് ന്യൂഡല്‍ഹി: യുദ്ധഭീഷണി

Read More »

‘എന്റെ ഭരണം ബോര്‍ഡിന്റെ സുവര്‍ണകാലം, മന്ത്രി പറയേണ്ടത് ചെയര്‍മാനെ കൊണ്ട് പറയിപ്പിച്ചതാണോ’; കെഎസ്ഇബി ചെയര്‍മാനെതിരെ എം എം മണി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യതി ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. തന്റെ ഭരണകാലത്ത് വൈദ്യുതി ബോര്‍ഡ് മികച്ച നേട്ടമുണ്ടാക്കി.

Read More »

ഖത്തര്‍ ലോകകപ്പിന് യുഎഇയിലെ സോക്കര്‍ ആരാധകര്‍ തയ്യാറെടുക്കുന്നു

വിമാനയാത്രാക്കൂലി എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇനിയും ഒമ്പത് മാസം ബാക്കി നില്‍ക്കേ റോഡ് മാര്‍ഗം ദോഹയ്ക്ക് പോകുന്നതിനെ കുറിച്ചും ആരാധകര്‍ ചിന്തിക്കുന്നു. അബുദാബി : തങ്ങളുടെ അയല്‍ രാജ്യത്ത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം

Read More »

സൗദിയില്‍ 2,227 പുതിയ കോവിഡ് കേസുകള്‍, ഒരു മരണം

കഴിഞ്ഞ രണ്ടു ദിവസമായി രണ്ടായിരത്തിനടുത്ത് മാത്രമായിരുന്നു പുതിയ കോവിഡ് കേസുകള്‍. കൂടുതല്‍ കേസുകള്‍ തലസ്ഥാനമായ റിയാദില്‍ 735. ജിദ്ദയില്‍ 137 ദമാമില്‍ 106 റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 2,227

Read More »